Shu shu...Arulle...🧐
Aha ivide undayirunno😌
Baa..edukk edukk..😁
Ayye enne edukanalla....🙄
VOTE and COMMENT edukkan...!!😜
_______________________💜
(At Hall )
പ്രേത്യേകിച്ചു പണി ഒന്നുമില്ലാത്തത് കൊണ്ട് strawberry shake കുടിച്ച് സോഫയിൽ ഇരിക്കുവാണ് നമ്മുടെ Tae....!!അന്നേരമാണ് നമ്മുടെ jimin അവിടേക്ക് വന്നത്....
അതേ സുഹൃത്തുക്കളെ... Yoonji അവിടെന്ന് ഓടിയ ഓട്ടം അവൻ പിന്നെ നിർത്തിയത് വീട്ടിൽ എത്തിയിട്ടാണ്...
Tae : Haa നീ വന്നോ...?!
Jimin : mm... (Breath edukkunnu)
Tae : എന്താടാ... എന്തോ കണ്ട് പേടിച്ചത് പോലെ....??
Jimin : എന്ത്...? ഒന്നുല്ല... അല്ല നീയെന്തുവാ ഈ കുടിക്കണേ...?
ഇങ്ങ് തന്നേ...Tae : പോടാപ്പാ... ഇതേ strawberry shake... Ente fav drink aa...🤩
Jimin : ആഹാ കെട്ടിയോന് bananamilk പ്രാന്ത്... കെട്ടിയോൾക്ക് strawberry പ്രാന്ത്...
(Cut off )Tae : നിനക്ക് Jam പ്രാന്ത്...😌
Jimin : eh..അതെങ്ങനെ നിനക്കറിയാം....
Tae : ഹിഹി അതില്ലേ വിശന്നപ്പോൾ kitchen ചെന്നതാ...കണ്ണിൽ ആദ്യം പതിഞ്ഞത് bread aa... അപ്പോ അതിന്റെ കൂടെ കൂട്ടാൻ jam എടുത്തപ്പോഴാ hobi aunty പറഞ്ഞത് jam നിന്റെതാണെന്ന്...നീയത് ആർക്കും കൊടുക്കൂല എന്നും പറഞ്ഞു....
Jimin : ആഹാ... അപ്പൊ നീ അത് എടുത്തിട്ടുണ്ടാവില്ല അല്ലേ.. എനിക്കറിയാം....
Tae : But jimin you got no jams...😜
Jimin : ഡീ... നീ...!😱
Tae : എടാ വിശന്നപ്പോൾ എടുത്തതല്ലേ...😁
Jimin : edi 😭(mind : വേണ്ട jimine ഇച്ചിരി jam അല്ലേ ആഹ് വിട്ടേക്ക്... പകരം അവളുടെ അടുത്ത് നിന്ന് ഇതിന്റെ പേരും പറഞ്ഞു yoonji no വാങ്ങു...)
Tae : എന്താടാ തിങ്കുന്നെ....?
Jimin : അതേയ്... Tae... എനിക്കൊരു problem ഇല്ലട്ടോ നീ jam എടുത്തതിനു...
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...