Makkalzz....🌸
Nammude next part ethii...
Appo kooduthal valich over akkunnilla...Vote and comment plz..💜
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Tae:നക്കിയ്ക്ക് സോറി i mean kookie എന്നേ ഇഷ്ടായി... എനിക്ക് kookineyum....🤩🤩🤩
Tae ഒരു കൂസലുമില്ലാതെ എല്ലാവരോടും പറഞ്ഞു....
**Family Shocked**
**Jimin Choked**
ചുറ്റും നിശബ്ദത...
ഈ തുറന്ന് പറച്ചിൽ ആരും പ്രതീക്ഷിച്ചില്ല... അതിന്റെ ഒരു ഞെട്ടൽ അത്രേയുള്ളൂ...😌
Kookie ആണെങ്കിൽ തനിക്ക് ചുറ്റും ഏത് കിളിയാണ് പോവുന്നതെന്ന കണക്കെടുപ്പിലാണ്....😅
(Bogum and isa looked each other...)
(Bogum mind :എന്റെ ഈശ്വരാ ഇവളല്ലേ കുറച്ച് മുന്നേ വരെ കല്യാണം വേണ്ടാന്ന് പറഞ്ഞത്... ഇപ്പൊ എന്ത് പറ്റി...??🤔ഇനി എന്തെങ്കിലും കുരുട്ട് ബുദ്ധി പ്രയോഗിക്കുകയാണോ... എന്റെ മോളായത് കൊണ്ട് വിശ്വസിക്കാൻ പറ്റില്ല...)
Bogum:ശെരിക്കും ഇഷ്ടായോ...??🙄
Tae:yaa😌
Joonie:kookie മോന് ഇഷ്ടായോ v കുട്ടിയെ...??
എന്ത് പറയണമെന്ന് അറിയാതെ kookie പതറി....
ഒരു ഭാഗത്ത് അമ്മയുടേ ആഗ്രഹം... മറ്റൊരു ഭാഗം ഈ പെണ്ണിനെ കെട്ടിയാലുള്ള തന്റെ ജീവിതം...അവൻ ചെകുത്താനും കടലിനുമിടയിൽ പെട്ടത് പോലെ..
Jinnie:ചോദിച്ചത് കേട്ടില്ലേ kookie...?
Kookie:അത് അമ്മേ....
പെട്ടെന്നാണ് kookie യുടെ കണ്ണുകൾ Tae ലേക്ക് പോയത്... കൈകൊണ്ട് കഴുത്തിൽ വരഞ്ഞത് പോലെ അവൾ കാണിച്ചതും അവൻ ഞെട്ടി...
Tae:പറടോ...😬😬
അവൾ എനിക്ക് മാത്രം പതിയെ ചുണ്ടനക്കി...
Kookie:മ്മ് എനിക്ക് ഇഷ്ടായി...😤
അവൻ അത് പറഞ്ഞതും എല്ലാവരുടെയും മുഖം തെളിഞ്ഞു...
Jimin അന്തം വിട്ട് Tae kookie മാറി മാറി നോക്കി....
Tae ഉള്ളാലെ kookie യുടെ innocence കണ്ട് ചിരിച്ചു....
°
°
°
°
°
°
°
°
Yoonji: ഡീ എന്തായി സംഭവം...??🤔
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...