Looi...🙌
Appo engneyaa vayikuvalle...
Athinu mumb sadhanam kond vannittundo....??
Aah athenne vote and comment... C'mon vegam enikk thaa... Ennitt venam pokan...😁
_____________________________
(At kitchen )
അങ്ങനെ കല്യാണതിരക്ക് ഒക്കെ കഴിഞ്ഞു എല്ലാവരും ചാച്ചാൻ😴പോവാണ് സുഹൃത്തുക്കളെ....
Jinnie : മോളേ ദാ...
അതും പറഞ്ഞു jinnie ഒരു ഗ്ലാസ് പാൽ Tae നേരെ നീട്ടി...
Tae : No thankz... ഞാൻ രാത്രി പാൽ കുടിക്കാറില്ല...😁
(Jinnie & Hobi laughed )
Hobi : V-മോളേ ഇത് നിനക്ക് കുടിക്കാൻ മാത്രമല്ല kookie കൂടിയാ...😌😌😌
(Tae mind : ഇതെന്തിനാണ് ഇപ്പോൾ...🙄🙄🙄omg ഇതല്ലേ അത്... അല്ല അതല്ലേ ഇത്... ഏത്? മറ്റേത് മറ്റേത് ഫസ്റ്റ് നൈറ്റ്...😱😱😱)
Jinnie : kookie പാൽ കുടിക്കില്ല... ഇത് banana milk ആണ് അവന്റെ favourite....😊
Tae : എന്നാ നമ്മുക്ക് ഒരു വെറൈറ്റിയ്ക്ക് strawberry shake ആക്കിയാലോ...😁അതാ എന്റെ favourite 😌
Hobi : അത് ഇവിടെയില്ലല്ലോ.. സാരല്ല നമ്മുക്ക് നാളെ jimin വിട്ട് വാങ്ങിപ്പിക്കാം....
Jinnie : ദാ ചെല്ല്... അവൻ കാത്തിരിക്കുന്നുണ്ടാവും...
Tae തലയാട്ടിയ ശേഷം banana milk വാങ്ങി റൂമിലേക്ക് നടന്നു....
(Tae pov )
ഓഹ് അവന്റെയൊരു banana milk😤
പുല്ല്... എനിക്ക് പേടിയാവുന്നു...
അവൻ എന്നേ എന്തെങ്കിലും ചെയ്യുവോ...??😐
ഞാൻ ആണെങ്കിൽ അന്ന് ഫോൺ വിളിച്ചപ്പോൾ ചൂടാവുകയും ചെയ്തു....😕
കണ്ടിട്ട് ഒരു പാവമാണ്... പക്ഷേ ഇതിപ്പോൾ അവന്റെ വീട് അവന്റെ റൂം എന്നേ എന്തെങ്കിലും ചെയ്താൽ ഒരു പൂച്ചക്കുട്ടി പോലും അറിയില്ല...😭
അയ്യോ... ഞാൻ പെട്ടോ...😱
No... No...😐😐
Yoonji ഒന്ന് വിളിച്ചു നോക്കാം...
അവൾക്ക് മാത്രമേ ഇപ്പൊ എന്നേ ആശ്വസിപ്പിക്കാൻ പറ്റൂ....(Tae Called yoonji )
Yoonji : എന്താടി തെണ്ടി... നിനക്ക് ഉറങ്ങാനായില്ലേ...?😤
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...