Hloo Guyzz...🤩
Dhaa next part ethii...
Appo samsarich bore aduppikkunnilla vegm kathayilott...
Wait... Wait...
Ee story aarenkilum vayikkunnundenkil plz ningalude vote and comment venam... Koode ingneyulla story vayikunna frndz undenkil avarkk share cheyyuka....😌°°°°°°°°°°°°°°°°°°°°°°°°°°°°
Kookie:ഹ്ഹ എന്താ ആലോചിക്കുന്നേ....??🤔
ഒന്നും മിണ്ടാതെ ശോകമടിച്ച് നിൽക്കുന്ന Tae യേ കണ്ട് kookie ചോദിച്ചു....
Tae:ഒന്നുല്ല...😤
അവൾ ദേഷ്യം ഒരുവിധം കടിച്ച് പിടിച്ചു പറഞ്ഞു....
Kookie:അതേ എനിക്ക് ഒരു കാര്യം...😊
Tae:ആ പണ...🙄
Kookie ശ്വാസം വലിച്ചു വിട്ട് അവളുടെ അടുത്തേക്ക് നീങ്ങി നിന്നു....
Tae:ഹലോ എങ്ങോട്ടാ തള്ളി കയറി വരുന്നേ...😬
Kookie:അല്ല കാര്യം പറയാൻ...😊
Tae:ആ പറച്ചിൽ ഒക്കെ കുറച്ച് വിട്ട് നിന്നിട്ട് മതി.... എനിക്ക് ചെവിക്ക് ഒരു കുഴപ്പവുമില്ല... കേട്ടോളാം....😐
Kookie:മ്മ്...
ഒന്ന് മൂളി കൊണ്ട് അവൻ അവളിൽ നിന്ന് അകലം പാലിച്ചു....
Kookie:എനിക്ക് പറയാനുള്ളത്... അ... അത്....
Tae:ലാഗ് അടുപ്പിക്കാതെ കാര്യം പറയുന്നുണ്ടോ...😬.
അവൾ ചൂടായതും അവൻ തലകുലുക്കി....
Kookie:എനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ല....😩
അവളിൽ നിന്നൊരു അടി പ്രതീക്ഷിച്ച് കൊണ്ട് kookie കണ്ണും പൂട്ടി ഒറ്റ ശ്വാസത്തിൽ പറഞ്ഞു....
Tae:അയിന്...🙄
Kookie*pling*
Kookie:അല്ല ഈ ആലോചന മുടക്കാൻ....😐
Tae:നാക്കില്ലേ വീട്ടുകാരോട് പറ...🙄
Kookie*വീണ്ടും pling*
Tae:വേറെന്തെങ്കിലും....??
Kookie:അതേ ഞാൻ പറഞ്ഞാൽ അമ്മ സമ്മതിക്കില്ല.... അത്കൊണ്ട് നീ പറയണം... പ്ലീസ്...🙏
Tae:പിന്നെ എനിക്കതല്ലേ പണി... ഞാൻ പറയാൻ കാത്തിരിക്കുകയാ ഈ കല്യാണം ഒഴിവാക്കാൻ... എടൊ വെയ്റ്റ് വെയിറ്റ് തന്റെ പേരെന്തുവാ...??
Kookie:kim jungkook... Kookie എന്ന് വിളിക്കും...😊
Tae:ആര് വിളിക്കും...??
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...