vote and comment cheyyathore ghost pidikkane...👻
Allenkil urumb kadikkane...🐜
Allenkil thalayil thenga🥥(cut off )
Le readers : 👿🔪🔪🔪
Njan : ayyo ithokke chumma... Kathi thazhe id...😁ninte achana parayunne ayyo dialog maari poch...
Njana parayunne kathi thazhe id.. Njan pavalle...
(Urangumbol allatheyum)________________________
Morning🌄
നേരം പരാ പരാണ് പുലർന്നു....
ദേഹത്ത് എന്തോ കനം പോലെ തോന്നിയതും Tae കണ്ണ് തിരുമ്മി നോക്കി....
അവളെയും കെട്ടിപിടിച്ചു കിടക്കുവാണ് നമ്മുടെ kookie...!
ഇന്നലെ അത്രയും പറഞ്ഞിട്ട് ഇപ്പൊ കിടക്കുന്ന കിടപ്പ് കണ്ടില്ലേ...?!
സൂചി കേറ്റാൻ സ്ഥലം കൊടുത്തപ്പോൾ തൂമ്പ കേറ്റിയ അവസ്ഥ ആണല്ലോ....
Tae thought...!!
~ഹോ എന്തൊക്കെയായിരുന്നു.. ഞാൻ അങ്ങോട്ട് ചെന്ന് കയറി പിടിക്കും... അവൻ അങ്ങനെയുള്ള ആളല്ല... ഇപ്പൊ കിടക്കുന്ന കിടപ്പ് നോക്കിക്കേ...
ഹും കാണിച്ച് തരാം ഞാൻ...!!~Tae വേഗം സൈഡിൽ വെച്ച അവളുടെ ഫോൺ എടുത്തു അവരുടെ കിടപ്പ് ഫോണിൽ ഫോട്ടോ എടുത്തു...
ശേഷം അവന്റെ ഉരുക്ക് ബോഡി അങ്ങോട്ട് മാറ്റി Tae എഴുന്നേറ്റു....
കള്ള കുളിയും പല്ല് തേപ്പും ഒക്കെ കഴിഞ്ഞു കൊച്ച് താഴെക്ക് ഇറങ്ങി ചെന്നു....
അടുക്കളയിൽ കാര്യമായി തട്ടലും മുട്ടലും കേൾക്കുന്നുണ്ട്...
Tae അവിടേക്ക് ചെന്നു...
Jinnie : ha വന്നോ...!
Tae : മ്മ്... Hobi aunty എന്തേയ്...?
Jinnie : അവൾ അപ്പുറത്തേക്ക് എന്തിനോ പോയിട്ടുണ്ട്...
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...