📢Hlo hlo...
Appo thudangam...
Pathiv pole njan parayano.. Aduthath...
Ah paranjekkam... Verenth pani..😁
Appo vegam poyi vote and comment karoo...(°-°)
______________________
(Time -7:45)
Tae : kookie മര്യാദക്ക് പുറത്തേക്ക് വാ...😬
Kookie : മോൾ തെക്കോട്ടു നോക്കി നിന്നോ...ഞാൻ വരൂല...😏
Tae : ഉറങ്ങി കിടന്ന എന്റെ മുഖത്ത് വെള്ളം ഒഴിച്ച് ഉണർത്തിയിട്ട് അങ്ങ് ഓടി രക്ഷപെടാമെന്ന് കരുതിയോ ഹും വിടില്ല ഞാൻ...😐
Kookie : നീ അവിടെ തന്നെ നിന്നോ... എന്റെ jimine വിട്ട് ഞാൻ പുറത്തേക്ക് വരില്ല...😜
(അതും പറഞ്ഞു kookie jimine back hug ചെയ്തു )
(Jimin ആണെങ്കിൽ ചെകുത്താനും കടലിനും നടുക്ക് പെട്ടത് പോലെ നിൽക്കുന്നു...)
Tae : jimine അവനെ എനിക്ക് വേണം...😬
Kookie : jimine നിന്റെ kookie പറയുന്നത് എന്നെ അവൾക്ക് കൊടുക്കരുത്...😌
Jimin : 🙄🙄🙄🙄
Tae : നിന്റെ മുഖത്ത് ഈ വെള്ളം ഒഴിക്കാതെ ഞാൻ പോവില്ല...
Jimin : പോവരുത് Tae പോവരുത്
പണി അത് തിരിച്ച് കൊടുക്കാനുള്ളതാണ്...😌
c'mon Tae...നീ ധൈര്യമായിട്ട് ചെയ്തോ...😁😁ഈ jiminettan ഉണ്ട് കൂടെ...🤝Kookie : എടാ th*****
(Jimin Mind : I'm the sorry aliyaa.. Tae- ന്റെ കൂടെ നിന്നാലെ എനിക്ക് Yoonji number കിട്ടൂ... ഇതാണ് അതിന് പറ്റിയ സമയം..🙃🙃)
Jimin : ഈ 😁 ഇതൊക്കെ ഒരു രസം അല്ലേ അളിയാ... Take it easy...
(Kookie mind : നിന്റെ രസം ഞാൻ പായസം ആക്കി തരാടാ..😤😤)
Kookie : എങ്കിൽ ശെരി ഞാൻ പുറത്തേക്ക് വരാം... പക്ഷെ എനിക്ക് നീയൊരു വാക്ക് തരണം...
Tae : എന്ത്...?🤔
Kookie : ഞാൻ 123 വരെ എണ്ണി പുറത്തേക്ക് വരും അപ്പൊ തന്നെ നീ എന്റെ മുഖത്തേക്ക് വെള്ളം ഒഴിക്കണം...
Tae : okay..
Kookie : mm 1..2...
Jimin എന്താ നടക്കാൻ പോവുന്നതെന്ന ആകാംഷയിൽ അവരെ നോക്കി...
Tae കയ്യിലുള്ള mug ready ആക്കി പിടിച്ചു....
Kookie : 3...
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...