Don't be a silent reader...
Share ur thoughts in comment..
Okay..
Read and enjoyy..!♥________________________
(At office )
🎼കാണാത്ത ലോകത്ത് ചെന്നപ്പോലെ....🎼
ആ ഒരു അവസ്ഥയിലാണ് നമ്മുടെ Tae...
അവൾ ഓഫിസിലെ ഒരോ മുക്കും മൂലയും നോക്കുവാണ്...
അത് ഓഫിസിന്റെ ഭംഗി കൊണ്ടാണോ അതോ വേറെ പ്രേത്യക ആരെങ്കിലും നോക്കുവാണോ എന്തോ...?😌Tae : shyee... കാണുന്നില്ലല്ലോ...
Jimin : ആരെ...?
Tae : ഏഹ്.. അത് ഇവിടെയുള്ളവരെ ഒന്നും കാണുന്നില്ലല്ലോ എന്ന്...
Jimin : നീ ഇവിടെ കാണാൻ വന്നത് തന്നെയാണോ അല്ലെങ്കിൽ kookie കാണാനോ...?
Tae : രാവിലെ തൊട്ട് വൈകുന്നേരം വരെ ഞാൻ ഞാൻ അവനെ തന്നെയല്ലേ കാണുന്നത്... പിന്നെന്തിനാ...?
Jimin : ആ ബോധം ഉള്ളത് നല്ലതാ...!
അങ്ങനെ vmin മുന്നോട്ട് നടന്നപ്പോഴാണ് അവരുടെ ശ്രദ്ധ എതിരെ വരുന്ന ഒരാളിലേക്ക് പതിച്ചത്....
വേറെരാ നമ്മുടെ Anna...!
Tae : ഓഹ് ഇവിടെയുണ്ടായിരുന്നോ പുട്ടി പിശാശ്...!
Jimin : ഇവൾക്ക് ഇവിടെയല്ലേ പണി.. അപ്പോൾ ഉറപ്പായും ഉണ്ടാവും...
Tae : ഇവൾ work ചെയ്യാൻ വന്നതാണോ അല്ലെങ്കിൽ വല്ല fashion show വന്നതാണോ...?!
Anna പുട്ടിയടിച്ച ഫേസും... അവളുടെ dressing style നോക്കി Tae പറഞ്ഞു...Jimin : നിനക്ക് അക്കുക്കു അല്ലേടി...?😅😅
Tae : അതെന്തോന്ന് സാധനം...?🙄
Jimin : അസൂയ കുശുമ്പ് കുന്നായ്മ...!!😌
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...