💬 : മറന്നു പോയവർ വേഗം മുന്നത്തെ ഭാഗം ഓടി പോയി നോക്കിയേച്ചും വാ..
എന്നിട്ട് ഇത് വായിച്ചോ :)______________________________
Yoonji : ഞാൻ ജിമിനോട് ---
Tae : ഒന്ന് പറഞ്ഞു തുലയ്ക്കെടി.. കുറെ നേരായി അവൾ... 😤😤😤
Yoonji : നമ്മടെ b-com ജെന്നി ഇല്ലേ അവൾക്ക് ജിമിനോട് പ്രേമം..
Tae : ഏത് ആ പഠിപ്പിയ്ക്കോ.. 😱
Yoonji : മ്മ് ലവൾ തന്നെ..!
കാണുന്നത് പോലെ മിണ്ടാപൂച്ച ഒന്നുമല്ല.. അവൾക്ക് അപാര ധൈര്യം ആണ് മോളേ.. ആ പെണ്ണ് ഇന്ന് രാവിലെ jimine പ്രൊപ്പോസ് ചെയ്തു...Tae : എടി ഫീകരി..എന്നിട്ട് എന്നിട്ട്..
Yoonji : നിനക്കറിയാലോ ജിമിന്റെ കാര്യം അവനെന്ന് വെച്ചാൽ എല്ലാവരെയും വായിനോക്കും.. അതിൽ ഒരാളായിരുന്നു ജെന്നിയും.. ബട്ട് പുള്ളിക്കാരി വിചാരിച്ചു jimin അവളെ ശെരിക്കും ഇഷ്ടാണെന്ന്.. അതാ പോയി പറഞ്ഞത് ബട്ട് jimin അങ്ങനെ ഒന്നുല്ല എന്ന് പറഞ്ഞു ആ പെണ്ണിനെ പറഞ്ഞു വിട്ടു...
Tae : അതെന്താ അവൻ അങ്ങനെ ചെയ്തേ.. ജെന്നി കാണാൻ കൊള്ളാലോ.. നല്ല റിച് ടീമുമാണ്.. എന്നിട്ടും അവൻ???
Yoonji : അവൾ ഉച്ചക്ക് ഭയങ്കര കരച്ചിലായിരുന്നു എന്നാണ് അറിഞ്ഞത്...വൈകുന്നേരം അവളുടെ കരഞ്ഞു കലങ്ങിയ കോലം കണ്ട് ഞാൻ കാര്യം ചോദിച്ചപ്പോൾ അല്ലേ ഇതൊക്കെ അറിയുന്നത്...
Tae : അല്ല അതും jimin ഇപ്പോഴത്തെ പെരുമാറ്റവും തമ്മിലുള്ള ബന്ധം?
Yoonji : എനിക്ക് അവളുടെ കരച്ചിൽ കണ്ടപ്പോൾ ആകെകൂടെ ദേഷ്യം വന്നു... എന്തോ അവൻ വെറുതെ മറ്റുള്ളവരുടെ ഫീലിംഗ്സ് വെച്ച് കളിക്കുകയാണോ എന്നൊരു തോന്നൽ.. അമിത പ്രതീക്ഷ കൊടുത്ത് അവസാനം അവരെ തകർക്കുന്നത് പോലെ...ആ ദേഷ്യത്തിൽ വൈകുന്നേരം എന്നേ കാണാൻ വന്ന അവനെ ഞാൻ വായിൽ തോന്നിയത് എന്തൊക്കെയോ പറഞ്ഞു.
Tae : എന്നിട്ട്?
Yoonji : അവൻ എന്നേ ഇഷ്ടമാണെന്ന് പറഞ്ഞു.
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...