LoVe after Marriage💜(16)

2.3K 305 220
                                    


Do vote and leave comments..❤️

__________________________

രാവിലെ എഴുന്നേറ്റു അടുക്കളയിലേക്ക് പോവുമ്പോഴാണ് എതിരെ സ്റ്റെപ് കയറി വരുന്ന Anna-ye Tae കണ്ടത്...അവളുടെ കയ്യിലൊരു ചായ കപ്പുമുണ്ട്...

ചിരിച്ചു കൊണ്ട് Tae നേരെ Anna വന്നു....

~എന്തോ പണി വരുന്നുണ്ട് അവറാച്ചാ...😬~
tae thought..

Anna : Good morning tae..

Tae : Ah morning..

Anna : kookie sir എഴുന്നേറ്റോ..?

(Tae mind : ഇവളെന്തിനാ രാവിലെ തന്നെ അവന്റെ കാര്യം അന്വേഷിക്കുന്നെ...😬)

Tae : ആ ഉണർന്നു...

അത്ര താല്പര്യമില്ലാത്ത രീതിയിൽ tae മറുപടി കൊടുത്തു.

Anna : ഓഹ് എന്നാ ഞാൻ ഇത് കൊണ്ട് കൊടുത്തിട്ട് വരാം...

കയ്യിലെ കപ്പ് കാണിച്ചു അവൾ പറഞ്ഞപ്പോഴാണ് tae കാര്യം കത്തിയത്..

(Tae mind : അപ്പൊ ഇത് kookie നെ കൊണ്ട് കുടിപ്പിക്കാനണല്ലേ പൊന്നു മോളുടെ പ്ലാൻ.. ശെരിയാക്കി തരാം ഞാൻ...😤😤😤😤)

Tae വേഗം അന്നയുടെ കയ്യിൽ നിന്ന് കപ്പ് തട്ടി പറിച്ച് അതിലെ ചായ മുഴുവൻ ഒറ്റ വലിയ്ക്ക് കുടിച്ചു...

(ചൂടില്ലാത്തത് ഫാഗ്യം അല്ലെങ്കിൽ കൊച്ചിന്റെ അണ്ണാക്ക് പൊള്ളിയേനെ..😌)

മുഖത്ത് പറ്റിയ ചായ തുടച്ച് മുന്നോട്ട് നോക്കിയപ്പോഴാണ് തന്നെ തുറിച്ച് നോക്കുന്ന Anna യെ കണ്ടത്...

Anna : നീ എന്ത്‌ പണിയാ കാണിച്ചത് ഇത് ഞാൻ sir വേണ്ടി ഉണ്ടാക്കിയ ചായയാ..!😬

Tae : kookie ചായയും ചോറും ഒക്കെ കൊടുക്കാനാ ഈ ഞ്യാൻ.. അതായത് അവന്റെ ഭാര്യ..! അത്കൊണ്ട് മോൾ ഭാരിച്ച കാര്യങ്ങൾ ഏറ്റെടുക്കാൻ നോക്കണ്ടട്ടോ...

അൽപ്പം കടുപ്പിച്ച് പറഞ്ഞു Tae അവിടെന്ന് നടന്നു...

LoVe After Marriage💜[Taekook]✔️Where stories live. Discover now