Do vote and leave comments..❤️
_______________________________
Next day:
പിറ്റേന്ന് Tae കാലിലെ വേദനയൊക്കെ പെട്ടിയും കിടക്കയും എടുത്ത് നാട് വിട്ടിരുന്നു...
പക്ഷെ എന്നിട്ടും അവൾ എണീക്കാതെ അവിടെ തന്നെ കിടന്നു...
സംഭവം എന്താ..?
ഇന്ന് കോളേജുണ്ട്...
കുട്ടിയ്ക്ക് പോകാൻ മടി...(ഇവൾ എന്നേ പോലെ ഉടായിപ്പ് ആണല്ലോ..😌)
ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന kookie കാണുന്നത് ചിന്താവിഷ്ടയായ tae ആണ്....
Kookie : എന്ത് ആലോചിച്ചിരിക്കുവാ.. എണീറ്റ് കോളേജിൽ പോവാൻ നോക്ക്...
Tae : ഈ വയ്യാത്ത കാലും വെച്ചോ..?!
Kookie : ഏഹ്.. മാറീലെ...?
Tae : ചെറുതായിട്ട് വേദനയുണ്ടെന്ന് തോന്നുന്നു...😁
Kookie : എന്നാ വാ ഹോസ്പിറ്റലിൽ പോവാം...
Tae : ഏയ്യ് അത് വേണ്ട... ഇത് കുറച്ച് കിടന്നാൽ മാറിക്കോളും..😁
(in Mind : അങ്ങ് സമ്മതിക്ക് മനുഷ്യാ )Kookie : ഉള്ളത് തന്നെയാണോ...?
അതിന് മറുപടിയായി അവൾ നിഷ്കളങ്കമായി തലകുലുക്കി...
Kookie : നിനക്ക് എക്സ്സാം അടുത്തിരിക്കുന്നത് അല്ലേ ക്ലാസ്സ് മിസ്സ് ആക്കണോ...?
Tae : എനിക്ക് വയ്യാഞ്ഞിട്ടല്ലേ...
എക്സാം പോയ വേറെ എഴുതാം.. ബട്ട് കാൽ പോയ വേറെ കിട്ടില്ലട്ടോ..!Kookie : മ്മ് ശെരി!
അവൻ അവളെ അടിമുടി നോക്കി പുറത്തേക്ക് പോയി...
അവൻ പോയി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം tae ബെഡിൽ നിന്ന് ചാടി എണീറ്റു...
Tae : പൊട്ടൻ ഞാൻ പറഞ്ഞത് വിശ്വസിച്ചു....😅
ഹല്ലപിന്നെ എന്നോടാ അവന്റെ കളി...
YOU ARE READING
LoVe After Marriage💜[Taekook]✔️
FanfictionHloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight romance comedy okkeyayi angu povam....!!😛 Ini Kooduthal onnum parayunnilla read and support....💫 I...