അദ്ധ്യായം 21

253 29 12
                                    

അലക്സി വണ്ടിയെടുത്തു നേരെ തേവക്കാട്ടിൽ ഫൈനാൻസസിന്റെ മുന്നിൽ കൊണ്ടു നിറുത്തി. അമ്മു ബാഗും പിടിച്ചു കൊണ്ട് വരാന്തയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. അലക്സിയുടെ വണ്ടി കണ്ടതും അവൾ റോഡിലേക്കിറങ്ങി. ചെറിയ ഒരു പുഞ്ചിരിയോടെ അവൾ വണ്ടിയുടെ അടുത്തേക്ക് വന്നു.

അമ്മു ഉടനെ മുൻവാതിൽ തുറന്നു വണ്ടിയിലേക്ക് കയറി.

"ഇതെന്നതാ ഇച്ചായാ... അപ്പ വിളിച്ചു പെട്ടന്ന് ഇറങ്ങാൻ പറഞ്ഞേ..."

അമ്മു ബാഗ് തന്റെ മടിയിൽ വച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അമ്മു ബാഗ് തന്റെ മടിയിൽ വച്ചു.

"ഒന്നുവില്ലെടോ... എന്നോടു വന്നിട്ടു നിന്നേം കൊണ്ടു ഒന്നു ചുറ്റിയടിച്ചേച്ചും വരാൻ പറഞ്ഞു..."

അലക്സി റോഡിലേക്ക് നോക്കി യു ടേൺ എടുത്തു.

"ഓഹോ.. എന്നിട്ട് എങ്ങോടാ പോണേ..."

"അറിയില്ല.. എന്നോട് പറഞ്ഞു.. ഞാൻ വണ്ടിയും എടുത്തോണ്ട് പോന്നു..."

അവൻ പൊട്ടി ചിരിച്ചു. അലക്സിയുടെ മോണ കാട്ടിയുള്ള ചിരി അമ്മുവിന് ഒരുപാട് ഇഷ്ടമാണ്.

 അലക്സിയുടെ മോണ കാട്ടിയുള്ള ചിരി അമ്മുവിന് ഒരുപാട് ഇഷ്ടമാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


"എന്നതാന്നെ നോക്കണേ.."

അലക്സി ചോദിച്ചു. അമ്മു ഒന്നുമില്ലെന്ന് തലയാട്ടി.

 എന്റെ മാത്രം അന്നWhere stories live. Discover now