എഡിറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്...🙃
°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഹയാത്തി's pov:-
"ഓഹ് സോറി സോറി സാർ ഞാൻ കണ്ടില്ലായിരുന്നു".
അയാൾ പുച്ഛം നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി.
"തനിക്കു ഇത് തെന്നയാണോ പണി"
ഞാൻ ചോദ്യരൂപത്തിൽ അയാളെ നോക്കി നേരത്തെ ഇയാളെല്ലേ എന്നെ വന്നിടിച്ചത്."സോറി സാർ ഞാൻ കണ്ടില്ലായിരുന്നു"
"വേറെന്തെങ്ങിലും ആലോചിച്ചു നടന്നാൽ ഇങ്ങനെയൊക്കെയേ സംഭവിക്കു...."എന്നും പറഞ്ഞ് അയാൾ ചിരിച്ചുക്കൊണ്ടു നടന്നു പോയി.എന്റ്റെ മനസ്സ് പിന്നെയും പ്രതാപ് സാർ പറഞ്ഞിടത്തേക്ക് തെന്നെ മടങ്ങി....
"ഹയാ..." ആഷി എന്നെയും വിളിച്ചോണ്ട് അടുത്തു വന്നു.
"ഹേയ് എന്തിനാ പ്രതാപ് സാർ വിളിച്ചത് വല്ല പണിയും തരാനാണോ???"
"യെസ് ഇതിലും വലിയ പണി എനി ഈ ഓഫീസിൽ ആർക്കും കിട്ടില്ല..."
"അതെന്താ അത്രയും വലിയ പണി....നിന്നെ ഇവിടെ നിന്നും ഒഴിവാക്കിയോ???"
"അതായിരുന്നെങ്ങിൽ ഞാൻ 2കൈയ്യും നീട്ടി സ്വീകരിക്കുമായിരുന്നു ഇത് എന്നെ കൊല്ലുന്നതിനു തുല്യമാ....ആ ഹിറ്റ്‌ലറുടെ personal assistant ആയിട്ട് എന്നെ നിയമിച്ചിരിക്കുകയാണത്ര"
"what!!! നിന്നെയോ???? ആരാ നിയമിച്ചത് പ്രതാപ് സാർ ആണോ???"
"അല്ല,അയാൾ തെന്നെ ഇങ്ങോട്ട് പറഞ്ഞതാണത്രേ...."
"അപ്പോൾ അയാൾ നിന്നെ വെറുതെ വിടാൻ chance ഇല്ല അല്ലേ...."ഇതും പറഞ്ഞ് അവൾ എന്നെ നോക്കി.
"അയാളെ ഇപ്പോ 3 മണിക്ക് കാണണം എന്നാ പ്രതാപ് സാർ പറഞ്ഞത് "
"ഓഹോ alredy ഇപ്പോ 2:30 ആയില്ലേ... നീ വാ ഞാൻ ഞാൻ കാന്റീനിലേക്ക് പോകുകയാ..." അവൾ വാച്ച് നോക്കി പറഞ്ഞു.
"സോറി ആഷി നീ പോയിക്കോ.... എനിക്കെന്തോ വിശപ്പില്ല"
"Why??? ഹിറ്റ്‌ലറുടെ കാര്യം ഓർത്തിട്ടാണോ???"
YOU ARE READING
°എന്റെ ഹിറ്റ്‌ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്‌ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...