കുറേ തെറ്റുകളുണ്ടാകും അതൊക്കെ ക്ഷമിച്ചു വായിക്കുക. 😃
എന്റെ ഈ കഴിഞ്ഞ 14 ചാപ്റ്ററിനും voteഉം commentഉം ചെയ്ത എന്നെ support ചെയ്ത എല്ലാർക്കും ഒരുപാട് നന്ദിയുണ്ട്....(ഈ ചാപ്റ്ററിനും ആ support പ്രതീക്ഷിക്കുന്നു.) Happy reading😊
*-*-*-*-*-*-*-*-*
ഒരാഴ്ചയ്ക്ക് ശേഷം:-
ടക്,ടക്,ടക്...
"ദീദി ഡോർ തുറക്ക് !!ടൈം എത്ര ആയി എന്നറിയോ?ഞങ്ങളുടെ കൂടെ ക്രിക്കറ്റ് കളിക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞിട്ട്" വിക്കി എന്റെ റൂമിന്റെ ഡോറിൽ തട്ടികൊണ്ട് പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞു ഞാൻ ഹിറ്റ്ലരുടെ PA ആയിട്ട്.ഈ ഒരാഴ്ച എങ്ങനെ കടന്ന് പോയി എന്നെനിക്കു ഊഹിക്കാൻ പോലും വയ്യ.ഹിറ്റ്ലർ ഓരോ ദിവസവും എനിക്ക് തരുന്ന പണികളുടെ എണ്ണം കൂടുകയായിരുന്നു ചെയ്തിരുന്നത്.അത് കൊണ്ടുതന്നെ ഈ കഴിഞ്ഞഒരാഴ്ചയിലെ ഓരോ ദിവസത്തിനും ഒരു കൊല്ലത്തെ ദെെർഘം ഉള്ളതായി എനിക്ക് തോന്നിയിരുന്നു.
"ദീദി open the door.." വിക്കി പിന്നെയും കതകിനു തട്ടിയപ്പോൾ ഞാൻ എന്റെ ചിന്തകളിൽ നിന്നും ഉണർന്നു.
മെല്ലെ blanket മാറ്റിയശേഷം എഴുന്നേറ്റ് ഡോർ തുറന്നു.
"Surprise!" എന്നും പറഞ്ഞുകൊണ്ട് ആരോ ഡോർ തുറന്നതും എന്നെ കെട്ടിപിടിച്ചു.
"റേഹാ is it you?" ഞാൻ വിശ്വാസം വരാതെ അവളെ നോക്കി ചോദിച്ചു.
റേഹ എന്റെ മമ്മിയുടെ brotherന്റെ മകൾ ആണ്.1 year ആയി അവൾ ലണ്ടനിൽ ആയിരുന്നു.അവിടെ ഡോക്ടർ ആയി work ചെയ്യുകയാണ് അവൾ.
"Yaa it's me റേഹ ഫിലിപ്പ് from ലണ്ടൻ" അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"എന്നാലും നീ ഒന്നും പറയാതെ..."
"പറയാതെയോ ഫോൺ ചെയ്ത് പറഞ്ഞില്ലെന്നേ ഉള്ളൂ...എന്റെ insta,FB,whatsapp ഇതിലൊക്കെ ഞാൻ പറഞ്ഞിരുന്നു." അവൾ എന്നെ നോക്കി പറഞ്ഞു.
"Oho അതെപ്പോൾ ഞാൻ കണ്ടില്ലല്ലോ?"
"കണ്ടില്ല എന്നല്ല നോക്കിയില്ല എന്ന് പറ" റേഹ എന്റെ തലയിൽ ചെറുതായി തട്ടികൊണ്ട് പറഞ്ഞു.
YOU ARE READING
°എന്റെ ഹിറ്റ്ലർ°
Humor"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്ച്വലി ഞാൻ help ചെയ്തത് അവനെ ആണ്,എന്തിനാണെന്നറിയുമോ?" 100 വാട്ട് ബൾബ് പോലെ കത്തിക്കൊണ്ടിരുന്ന എന്റെ മ...