chapter 29

1.2K 154 83
                                    

നല്ലത് പോലെ ലേറ്റായിട്ടുണ്ടെന്ന് അറിയാം... വാട്ട്പാഡിൽ കയറാൻ എന്തോ മൂഡ് ഇല്ലായിരുന്നു, അതാണ് update ചെയ്യാൻ ലേറ്റ് ആയത്, പിന്നെ രണ്ടു ദിവസം മുൻപ് എങ്ങനെയൊക്കെയോ രണ്ടു ചാപ്റ്റർ എഴുതി... നന്നായിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല...☺️

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ:-

സമയം ഏഴ് മണി, ഹിറ്റ്ലർ ഏഴുന്നേറ്റുണ്ടാകുമോ? ഞാൻ ബെഡിൽ തന്നെ ഇരുന്നുക്കൊണ്ട് മൊബൈലും കയ്യിൽ പിടിച്ചുകൊണ്ടു ചിന്തിച്ചു.

ഇന്നലെ നേരത്തെ കിടന്നതെല്ലേ അപ്പോൾ എന്തായാലും ഏഴുന്നേറ്റുണ്ടാകും, കൂടാതെ ഒൻപത് മണിക്ക് മീറ്റിങ് ഉള്ളതല്ലേ? ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റു.

റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ കണി കാണിക്കാൻ നിൽക്കുന്നത് പോലെ ഹിറ്റ്ലർ ലാപ്ടോപ്പും കൊണ്ടു സോഫയിൽ ഇരിക്കുന്നത് കണ്ടു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ കണി കാണിക്കാൻ നിൽക്കുന്നത് പോലെ ഹിറ്റ്ലർ ലാപ്ടോപ്പും കൊണ്ടു സോഫയിൽ ഇരിക്കുന്നത് കണ്ടു.

ഞാൻ ജിതയുടെ റൂമിന്റെ ഭാഗത്തേക്ക് നോക്കി, അവൾ എഴുന്നേറ്റിട്ടില്ല, അത് നന്നായി അവൾ ഇല്ലാത്തതാണ് നല്ലത്, ഞാൻ ഇതും മനസ്സിൽ പറഞ്ഞുകൊണ്ട് സന്തോഷത്തോടെ കിച്ചണിലേക്ക് നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വിചാരിച്ചത് പോലെ തന്നെ കൊളമാകാതെ സാധനം ആയിക്കിട്ടി, ഞാൻ നല്ല ചൂടുള്ള കോഫി കപ്പിലേക്ക് പകർന്നു.

വിചാരിച്ചത് പോലെ തന്നെ കൊളമാകാതെ സാധനം ആയിക്കിട്ടി, ഞാൻ നല്ല ചൂടുള്ള കോഫി കപ്പിലേക്ക് പകർന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now