chapter 8

2K 241 72
                                    

ഹിറ്റ്ലർ ഞാൻ നിന്ന ഭാഗത്തേക്ക് നോക്കി. എന്നാൽ ആ time എന്റെ ഭാഗ്യത്തിനു ഞങ്ങളുടെ ഇടയിലുള്ള സ്ഥലത്ത് വേറൊരു കാർ വന്നു നിർത്തി.

ഇതാണ് എനിക്ക് ഹിറ്റ്ലരുടെ കണ്ണിൽ നിന്നും escape ആകാൻ കിട്ടിയ അവസരം ഇത് പാഴാക്കിക്കൂടാ ഞാൻ വേഗം സ്ക്കൂട്ടി എടുത്തു. ഹിറ്റ്ലർ എന്നെ കണ്ടിട്ടില്ലാന്ന് വിശ്വസിക്കാം......

" Hii ആഷി". ഞാൻ ഓഫീസിൽ എത്തിയപ്പോൾ താഴെ ആരുമായോ Phone ൽ സംസാരിക്കുന്നുണ്ടായ ആഷിയെ നോക്കി ഞാൻ പറഞ്ഞു.

ആഷി എന്നെ നോക്കി ചിരിച്ചുകൊണ്ട് കയ്യുയർത്തികാണിച്ചിട്ട് 1min എന്നു പറഞ്ഞു.

phone വെച്ച ശേഷം ആഷി എന്റെയടുത്തേക്ക് വന്നു." Hii ഹയാ.....gd mrng "

"mrng ..... നീയെന്താ ഇവിടെ ആരാ ഫോണിൽ " ഞാൻ അങ്ങോട്ട് ചോദിച്ചു.

"eyy സേറയായിരുന്നു satrdy എന്താ വരാതിരുന്നെന്ന് ചോദിക്കാൻ "

"ഓ..... എന്നിട്ട് നീയെന്തു പറഞ്ഞു. " ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.

" എന്ത് പറയാൻ എന്തൊക്കെയോ കളവ് പറഞ്ഞു. ഞാൻ ഒറ്റക്കാണ് പോകാതിരുന്നതെങ്കിൽ സത്യം പറയാമായിരുന്നു. പക്ഷേ ഇത് നീയുമില്ലായിരുന്നല്ലോ.... " ഇതും പറഞ്ഞ് ആഷി എന്നെ നോക്കി.

" Hmm ...." ഞാൻ ഒന്നു മൂളിയതെല്ലാതെ ഒന്നും പറഞ്ഞില്ല.

"അതൊക്കൊ വിട് നീയെന്താ ഇന്ന് കുറച്ചു നേരത്തെയാണെല്ലോ ഇന്നലെ ഹിറ്റ്ലരെ കുറിച്ചോർത്ത് ഉറങ്ങിയില്ലേ?" ആഷി കളിയാക്കി ചോദിച്ചു.

" അയാൾ എല്ലെങ്കിലെ എന്നെ എങ്ങനെ സൂപ്പ് ആക്കി കുടിക്കാം എന്ന് നോക്കിയിരിക്കുകയാ അതിനിടയിൽ ലേറ്റ് ആയിട്ടും കൂടി വന്നാൽ ആലോചിക്കുകയേ വേണ്ട"

" Ha Ha Ha അത്രയും വലിയ Prblm ആണോ നിങ്ങൾക്കിടയിലുള്ളത് "

" matter ചെറുതാ..... but അന്നെത്തെ Teenage age ൽ നോക്കുമ്പോൾ വലിയ matter ആയിട്ടാണ് തോന്നുക "

" Hmmm..... എന്തായാലും നിങ്ങളുടെ ആ ഫ്ലാഷ്ബ്ലാക്ക് കേൾക്കാൻ എനിക്ക് ഇപ്പോൾ ഭാഗ്യമുണ്ട്. നിന്റെ ഹിറ്റ്ലർ ഇന്ന് കുറച്ചു ലേറ്റാകും എന്ന് പ്രതാപ് Sir പറഞ്ഞിരുന്നു.അത് കൊണ്ട് നീ ഇപ്പോൾ ഫ്രീയാ.... "

"എന്റെ ഹിറ്റ്ലരോ അതെപ്പോൾ?" ആഷിയെ നോക്കി നെറ്റി ചുളിച്ച്കൊണ്ട് ചോദിച്ചു.

" Ha Ha നീ ചൂടാകണ്ടാ ഞാൻ ചുമ്മാ പറഞ്ഞതാ.... " ആഷി എന്റെ കവിളിൽ ചെറുതായി തട്ടിയിട്ട് പറഞ്ഞു.

" Hmmm ഞാൻ കണ്ടിരുന്നു sirനെ "

" ആരെ??"

" ഹിറ്റ്ലരെ തന്നെ "

"ഓ..... അയാളെ അയാളുടെ മുന്നിൽ നിന്നെല്ലാതെ Sir എന്ന് വിളിക്കുന്ന ആദ്യത്തെ employe നീയായിരുക്കും" ആഷി എന്നെ നോക്കി കളിയാക്കി പറഞ്ഞു.

" ഹിറ്റ്ലർ എന്ന് വിളിക്കുന്നത് അന്നത്തോടെ മതിയായി ആ പേര് കാരണമായിരിക്കും എന്നെ അന്ന് Note ചെയ്തിട്ടുണ്ടാക്കുക "

" നീ വാ ....നമുക്ക് കോഫിഷോപ്പിൽ പോയിരുന്ന് സംസാരിക്കാം.... "

" അപ്പോൾ നീയും ഫ്രീ ആണോ ഇപ്പോൾ?"

" ഞാനോ eyyy എല്ല ഹിറ്റ്ലർ ഇല്ലാതത് കൊണ്ട് ഏതോ ഒരു അർജ്ജന്റ് meeting നു പങ്കെടുക്കണം എന്ന് പറഞ്ഞു പ്രതാപ് Sir പുറത്തേക്ക് പോയി പിന്നെ ചാർജ് നമ്മുടെ സ്ഥിരം കക്ഷിക്കല്ലേ പിന്നെന്തിനു പേടിക്കണം" ഇതും പറഞ്ഞ് ആഷി ചിരിച്ചു.

പ്രാതാപ് sir ഇല്ലെങ്കിൽ പിന്നെ ചാർജ് അഖിലിന് ആണ്. അവനാണെങ്കിൽ ആഷിയോട് ചെറിയൊരു ഇഷ്ടം ഉണ്ട്.അത് കൊണ്ടുതന്നെ പ്രതാപ് ടir ഇല്ലെങ്കിൽ പിന്നെ ആഷി എപ്പോയും ഫ്രീയാ .....

"നീയെന്താ ഈ ആലോചിക്കുന്നത് വേഗം വാ ...." ആഷി എന്നെ പിറകിൽ നിന്നും തട്ടി വിളിച്ചു

"  ഏയ് ഒന്നുമില്ല, എന്നാ നമുക്ക് പോകാം ....." അങ്ങനെ ഞങ്ങൾ 2 പേരും പുറത്തേക്ക് നടന്നു. എന്റെ ജീവിതത്തിൽ നടന്ന ഞാൻ ആരോടുമായും ഇരുവരെ Share ചെയ്യാതിരുന്ന ഒരു ചെറിയ സ്റ്റോറി ആദ്യമായി ഒരാളോട് തുറന്നു പറയാൻ പോകുന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°



°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now