part 37

96 18 8
                                    

ഒരിക്കൽ #അവൾ# എന്നോട് ചോദിച്ചു :"എന്റെ💖 ഹ്രദയം ആണോ നിന്റെ💙 ഹ്രദയം ആണോ നിനക്ക് കൂടുതൽ ഇഷ്ടം". ഞാൻ പറഞ്ഞു" എന്റെ ഹ്രദയം💝" ഇത് കേട്ട് അവൾ എന്റെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കിയിട്ട് തിരിഞ്ഞ നടന്നു .........
       പക്ഷെ അവൾക്കറിയില്ലല്ലോ ഈ ഹ്രദയം തന്നെ അവളാണെന്ന്💞💞

പ്രണയതീരംWhere stories live. Discover now