part 111

43 5 4
                                    

കെടാത്ത വിളക്കായി നീ എന്റെ ജീവിതവസാനം വരെ ഉണ്ടെങ്കിൽ .....

ജിവിതവസാനം വരെ അത് പ്രകാശ പരത്തും......💔

    _✍🏻 *muchu...~*_
മിഴികള് തുറന്ന്
അവളുടെ കണ്ണുകളിലേക്ക്
ഞാൻ നോക്കിയപ്പോൾ
കണ്ടതു ഒന്നു മാത്രം........
❤ പ്രണയം  ❤

    _✍🏻 *~muchu...~*_
😍😍😍💝💘💖😘😍
ഞാൻ നിന്നോട് പിണങ്ങിയിരിക്കുന്നത് ശെരിയാണ്.. പക്ഷേ... നിന്റെ ഒരു വിളിക്കു വേണ്ടിയാണ് ഞാൻ ഓരോ നിമിഷവും കാത്തിരിക്കുന്നത് ☺😣
ഞാൻ പിണങ്ങിയാൽ നിനക്കെന്താ ഒന്നു വന്നു മിണ്ടിയാൽ 😜😘😍
       *^muchu^*
     ആത്മാർത്ഥമായി
പ്രണയിച്ചാല് പെണ്ണ് ചതിക്കുന്നു ..... പെണ്ണ് ആത്ഥാർത്ഥമായി
പ്രണയിച്ചാല് ആണ് ചതിക്കുന്നു........ ആണും പെണ്ണും ആത്മാർത്ഥമായി
പ്രണയിച്ചാല് ദൈവം ചതിക്കുന്നു........

    _✍🏻 *~muchu...~*_

പ്രണയതീരംWhere stories live. Discover now