ഇപ്പോളാണ് എനിക്ക് മനസിലായത്
എത്രയൊക്കെ വാക്കുകൾ ചേർത്തുവെച്ചിട്ടും
അർത്ഥം കിട്ടാത്ത വരികളാണ് നമ്മളെന്ന്...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഹൃദയത്തിലൊരു❤
സ്ഥാനം കൊടുത്തവർ
തന്നെയാണ്
ചതിച്ചവരിലധികവും.........!!
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഇഷ്ടപ്പെട്ട പെണ്ണിനോട് പ്രണയം തുറന്ന് പറയാൻ ആൺകുട്ടികൾ കാട്ടുന്ന വെപ്രാളമൊന്നും
ഒരു പെണ്ണും ഓൾടെ കല്യാണത്തിന് പോലും കാണിക്കേല
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
YOU ARE READING
പ്രണയതീരം
General Fiction🙋hi evrybdy🙌, this is a lovely😍😍 book. I deliver this book 2 all love birds in the wattpad . tnx 4 reading my description