part 121

48 7 1
                                    

*നീ അരികില്‍ ഉണ്ടാകുമ്പോള്‍ ഈ ലോകം മുഴുവന്‍ എന്റെ  കാല്‍ കീഴിലായത് പോലെയായിരുന്നു... പക്ഷെ...... ഇന്ന്
                 ....*.........

*നിന്നോട് പുറമേദേഷൃം കാട്ടാറുണ്ടെങ്കിലും എനിക്ക് ഒരിക്കലും നിന്നെ വെറുക്കാൻ കഴിയില്ല. അത്രയും സ്നേഹിച്ചു പോയി നിന്നെ.*..                         .         ..............

*കരയാൻ ഞാൻ ഒരിക്കലും കൊതിച്ചിട്ടില്ല. പക്ഷെ ചില ഓർമ്മകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല.*

*

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
പ്രണയതീരംWhere stories live. Discover now