💕വാക്കുകൾക്ക് അധീതമായി
ഹൃദയങ്ങൾക്ക് മാത്രം
സംസാരിക്കാൻ കഴിയുന്ന
ഭാഷയാണ് പ്രണയം💕..,
"
.......................
"💘ഇനി നിന്നെ വിട്ടു കളയാൻ എനിക്കാവില്ല മുത്തേ..ഇനിയങ്ങോട്ട് ദുക്കമായാലും സന്തോഷമായാലും നീ വേണം എനിക്കൊപ്പം...എന്നും..എൻറ്റെ മരണം വരെ..... 😘😘😘 😍😍😍..,

................"
"😰ആഗ്രഹിച്ചത് നഷ്ടം ആയാൽ ചിലപ്പോ കരഞ്ഞു എന്ന് വരില്ല പക്ഷേ സ്വന്തമെന്ന് കരുതിയത് നഷ്ടമായാൽ നാം അറിയാതെ കരഞ്ഞു പോകും
😢😢😢😢😢😢..,
................."
വിതച്ചാൽ കൊയ്യണം അതാ കർഷകന്റെ നിയമം
പ്രണയിച്ചാൽ ചതിക്കണം അതാ പെണ്ണിന്റെ നിയമം🌷🌷 .
.............."
"👤സ്നേഹിക്കുന്നെങ്കിൽ ഇരുട്ടിനെ സ്നേഹിക്കുക..
കാരണം , ഒന്നു കണ്ണടച്ചാൽ മതി അത് എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും👥.......
YOU ARE READING
പ്രണയതീരം
General Fiction🙋hi evrybdy🙌, this is a lovely😍😍 book. I deliver this book 2 all love birds in the wattpad . tnx 4 reading my description