part 118

49 6 6
                                    

ചിരിക്കാൻ കൊതിച്ചപോൾ ..
വിതുംബി കരഞ്ഞതാ ....
കരയുന്ന നിനക്ക് വേണ്ടി ...
എൻ ജീവൻ തന്നതാ ...എന്നിട്ടും നീ എന്നേ പിരിഞ്ഞ് അന്ന് പോയതാ ...
😊😊 😍😍 😂😂😂😂,
.......................................
"ശരിക്കും ഭാഗ്യം എന്ന് പറഞ്ഞാൽ
സുന്ദരി ആയ പെണ്ണിനെ കിട്ടുന്നതല്ല...........
ജീവൻ പോയാലും നമ്മളെ വിട്ടു പോകാത്ത പെണ്ണിനെ കിട്ടുന്നതാണ് ഒരു ആണിന്റെ ഏറ്റവും വലിയ ഭാഗ്യം.... 💓💓💓💓💞💞💞💕💕💕
...........

*ഒരുനാൾ ഞാൻ നിനക്ക് ആരായിരുന്നു എന്നു നീ മനസ്സിലാക്കും അന്ന് നീ അറിയും ഞാൻ പെഴിച്ച കണ്ണീരിന്റെ വില . പക്ഷേ അന്ന് ഞാനീ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടാകും*
😍😍😍😍💑💑💑💔💔💔💔💔


പ്രണയതീരംWhere stories live. Discover now