part 74

55 9 4
                                    

💙എൻറെ കണ്ണുകളാണ് നിന്നെ ആദ്യം പ്രണയിച്ചത്💙 ,
❤നിന്നോടുള്ള പ്രണയം മനസ്സിലേക്കു അരിച്ചിറങ്ങിയതും അതെ കണ്ണുകളിലൂടെയാണ്❤ ...,
💛അതെ കണ്ണുകളിൽ നിന്നും അകലെയാണ് നീ ഇന്ന് 💛...
💞എങ്കിലും അരിച്ചിറങ്ങിയ ആ ശുദ്ധമായ പ്രണയം ഇന്നും മനസ്സിൽ നിറയെ ഉണ്ട്💞✌ .......

പ്രണയതീരംWhere stories live. Discover now