part 114

82 6 3
                                        
*എന്നിലെ പ്രണയം എന്ന വികാരം നീ അറിയാതെ നീ എന്റെ കൈയിൽ നിന്നും തട്ടിയെടുത്തു..... ഞാൻ എന്നിലെ പ്രണയം നിന്നിലൂടെ അവസാനിപ്പിച്ചു ......*✍

*✍

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

............

*കുറച്ച് കാലങ്ങൾ കൊണ്ടു നീ എന്റെ ഖൽബ് കിഴടക്കി..ഇപ്പോ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് നിയന്ത്രികുന്നത് നിയാണ്..നിന്റെ അസാനിധ്യം എനിക്കു നൽകുന്നത്‌ മരണ തുല്യമായ വേദന ആണ്..*✍

*✍

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

..........

‪#‎ഒരിക്കലും_പിരിയില്ലാ‬ « എന്ന നാടകത്തിനു ശേഷം കാമുകിമാർ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം വീട്ടുകാർ സമ്മതിക്കില്ല സഹോദരാ.... പെങ്ങളായി കാണു...*✍

*✍

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

...........

😘ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത ഒന്നിനെ ഇത്രയേറെ സ്നേഹിക്കാൻ കഴിയുമെന്ന് നീയാണ് എനിക്ക് മനസിലാക്കി തന്നത്😘

.............

*കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്*✍
**

*കറുപ്പിന് ഇത്രയേറെ അഴകുണ്ടന്ന് മനസ്സിലായത് കണ്മഷി എഴുതിയ നിന്റെ മിഴികൾ കണ്ടപ്പോഴാണ്*✍**

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

**muchu**

പ്രണയതീരംOpowieści tętniące życiem. Odkryj je teraz