"ഒരിക്കലും അണയാത്ത കനല്‍ പോലെയാണ് എനിക്ക് നിന്നോടുള്ള പ്രണയം, ഊതി അണയ്ക്കാന്‍ ശ്രമിക്കുംതോറും ആളിക്കത്തിക്കൊണ്ടേയിരിക്കും...
..........,
*"എന്നും ഞാൻ നിന്നെ കാണുമായിരുന്നു നിന്നെ കാണാത്ത ആ നിമിഷം ആയിരുന്നു എനിക്ക് നീ എൻെറ കളി കൂട്ടുകാരി മാത്രം ആയിരുന്നിലാ അതിലും വലുതായ മറ്റെന്തോ ആയിരുന്നു......"*..........,
*
"കരയുവാണേൽ കണ്ണു നിറയണം ..ചിരിക്കുവാണേൽ മനസും നിറയണം..അല്ലെങ്കിൽ പിന്നെ ആ പണിക്ക് നിക്കരുത്...."...........,
.
"ഒരു തവണ ഒറ്റപ്പെട്ടാൽ പിന്നെ ഭയങ്കര ധൈര്യം ആയിരിക്കും...
ഇനി എന്നെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ലല്ലോ എന്ന സമാധാനവും...............,
"ഇന്നു കണ്ട സ്വപ്നത്തിലും..,
നാളെ കാണേണ്ട സ്വപ്നത്തിലും..,
ഞാന് കാണാന് ആഗ്രഹിക്കുന്നത്
നിന്നെയാണ്..,
എന്റെ ജീവനായ
നിന്നെ......❤ 👍$muchu$ 😆
YOU ARE READING
പ്രണയതീരം
General Fiction🙋hi evrybdy🙌, this is a lovely😍😍 book. I deliver this book 2 all love birds in the wattpad . tnx 4 reading my description