അപ്രതീക്ഷിതമായാണ് കണ്ടു മുട്ടിയത്
ഒരുപാട് സംസാരിച്ചപ്പോൾ ഒരുപാട് അടുത്തു ഒരുപാട് ഇഷ്ടപ്പെട്ടു
ഈ ആയുസ്സ് മുഴുവൻ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ചു
പക്ഷെ ഒടുവിൽ എല്ലാo നഷ്ടമായി ഞാൻ തനിച്ചായി തോറ്റതും തനിച്ചായതും ഞാൻ മാത്രം.
😔😔😔😔
ഓർമ്മകൾ മാത്രം കൂട്ടിനു
.