part 128

103 13 3
                                        

പെയ്യാൻ മടിച്ചു നിന്ന മേഘങ്ങൾക്ക് താഴെ എന്റെ പ്രണയത്തെ ഞാൻ തുറന്നു വിടുന്നു. ഇനി മഴ പെയ്യുമ്പോൾ നിൻ ജനാലകൾക്കു ചാരെ ചെവിയോർത്തിരിക്കുക നീ... നീ അറിയാതെ പോയ കഥകളും കേൾക്കാതെ പോയ വാക്കുകളും മഴ നിനക്ക് പറഞ്ഞുതരും... അപ്പോൾ ഒരു തുള്ളി കണ്ണുനീർ നിൻ മിഴിയറിയാതെ പെയ്താൽ എന്റെ സ്നേഹത്തിന്റെ ആഴത്തെക്കുറിച്ചും ഞാൻ പറയാതെ തന്നെ നീ അറിയും....

: നീ സ്നേഹിക്കുന്ന പെണ്ണ്
നിന്നെ സ്നേഹിച്ചില്ലെങ്കിൽ
നീ കരയരുത്. കാരണം അത് നിനക്കായി കാത്തിരിക്കുന്ന
പെണ്ണിന്റെ പ്രാർത്ഥനയാണ് ..☺

: പ്രണയം കടലിനെ പോലയാണ്
കരയിലിരുന്നു നോക്കിയാല്
അതിമനോഹരമായി തോന്നാം
അതിലേക്ക് വീണാലോ ഉപ്പാണ്
കണ്ണുനീരിന്ടെ സ്വാദുള്ള . ഉപ്പ് രസം

പ്രണയതീരംTahanan ng mga kuwento. Tumuklas ngayon