¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
വിഷമിക്കണ്ട.. ഞാനിനി ഒരിക്കലും മിണ്ടാൻ വരില്ല... അങ്ങനെ ശല്യപ്പെടുത്തുമെന്നോർത്ത് പേടിക്കേണ്ട.... ഞാൻ ഒഴിഞ്ഞു മാറി പോയ്കോളാം... ആ ഭാഗത്തേക്ക് പോലും ഞാനിനി വരില്ല. നോക്കുകയുമില്ല... മതിയോ. ഇഷ്ടമില്ലാഞ്ഞിട്ടല്ല.. ഞാൻ കാരണം ആരും വിഷമിക്കണ്ട എന്നു കരുതിയാ..
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
ഞാൻ വിഷമിച്ചാൽ അത് ഞാനല്ലേ അറിയൂ... അത് സാരമില്ല.... വിഷമങ്ങൾ ഒക്കെ സഹിച്ചു ഒരുപാട് ശീലമാ..... കണ്ണ് നിറയുമെന്ന ഒരു ചെറിയ കുഴപ്പമേ ഉള്ളു
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
.... അതെന്റെ നിയന്ത്രണത്തിൽ വരുന്നില്ല... അത് കൊണ്ടാണ്.. സാരമില്ല എന്റെ കണ്ണല്ലേ... പക്ഷെ മറ്റാരും കാണാതെയും അറിയാതെയും ഞാനത് മറച്ചോളാം.. കാരണം എന്റെ സങ്കടങ്ങൾ എന്നും എന്റേത് മാത്രമല്ലെ...