part 90

57 12 2
                                        

ഒരിക്കൽ അനുവാദം ചോദിക്കാതെ എൻ്റെ ഹൃദയം കയ്യടക്കി.. ഞാൻ പോലും അറിയാതെ എന്നിൽ എവിടെയെക്കെയോ നീ ഉണ്ടായിരുന്നു ഒരു നല്ല ചങ്കായ ചങ്ങായിയായി....
ഇപ്പെ ഒന്നും പറയാതെ ഗുഡ് ബൈ പറഞ്ഞ് മാറിനിന്നപ്പോൾ കലങ്ങിയത് എൻ്റെ ചങ്കായിരുന്നു...

പ്രണയതീരംМесто, где живут истории. Откройте их для себя