*കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാകുമ്പോൾ മറക്കുമെന്ന് അവൾ കരുതി പക്ഷേ മറക്കാനാവാതെ കാത്തിരിക്കുകയാണ് ഞാൻ ഇന്നും*
Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.
*നിന്റെ വിരലിലെ നഖം പോലെയാണ് എനിക്ക് നിന്നോടുള്ള ♥സ്നേഹം നീ എത്ര വെട്ടികളഞ്ഞാലും അത് വളര്ന്് കൊണ്ടിരിക്കും.....*
Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.
*നിൻ കണ്ണുകളിലെ തിളക്കത്തിൽ എന്റെ മനം അസ്സ്‌ഥമാക്കുന്നു. നിൻ പുഞ്ചിരിയിൽ ഞാൻ നിശ്ചലമായിനിന്നു പോകുന്നു.......*