part 123

56 5 0
                                        

*മറക്കുമായിരുന്നു നീയെനിക്കൊരു കാഴ്ചവസ്തുവായിരുന്നെങ്കിൽ മറന്നിരുന്നേനെ നീയെന്റെ ഹൃദയം കവർന്നില്ലായിരുന്നു എങ്കിൽ*


*ആ മിഴി നിറയുമ്പോഴ് പിടയുന്നത് ഈ ഹൃദയമാണ് എന്നാല് ഈ ഹൃദയം പിടയുന്നത് കാണാ൯ ആ മിഴികള്ക് കഴിയുന്നില്ല*

* *എന്റെ സങ്കടങ്ങൾ നിൻ മടിതട്ടിനോട് പറയണം നിൻ വിരലുകൾ എൻ മുടികളെ സമാദാനിപ്പിക്കണം നിന്റെ വിടാത്ത കണ്ണുകൾ എനിക്ക് ശക്തി പകർന്നു തരണം***

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

*
*എന്റെ സങ്കടങ്ങൾ നിൻ മടിതട്ടിനോട് പറയണം നിൻ വിരലുകൾ എൻ മുടികളെ സമാദാനിപ്പിക്കണം നിന്റെ വിടാത്ത കണ്ണുകൾ എനിക്ക് ശക്തി പകർന്നു തരണം*
**

പ്രണയതീരംDonde viven las historias. Descúbrelo ahora