ഒന്ന് ഞാൻ ഉറപ്പ് തരാം എത്രമാത്രം ദേഷ്യപ്പെട്ടാലും പിണങ്ങിപ്പോയാലും ഉള്ളിന്റെയുള്ളിൽ നീ മാത്രമേയുള്ളൂ അവിടെ ഇനി മാറ്റാർക്കും സ്ഥാനമില്ല.....❗❗❗
💞💞💞😘💞💞💞
...........
♥മുഹബത്ത് ഒരു "ജിന്നാ" പിടിച്ചാ പിടിവിടാത്തൊരു ജിന്ന്... കണ്ട് നിന്നോർക്ക് ചിരി♥ വരും... ഉള്ളിൽ ഇച്ചിരി ഉണ്ടേൽ ഈ♥ ലോകം മൊത്തം കളറാ 💟
......
അകന്നങ്ങ് പോകാൻ തുനിഞ്ഞ പെണ്ണിനെ ഞാൻ തടയുന്നില്ലാ
മരിച്ചെന്ന് കേട്ടാൽ പോലും അവളുടെ മനസലിയുകയില്ല................😔😔😔😔😔😔😔😔
![](https://img.wattpad.com/cover/108753738-288-k383016.jpg)
YOU ARE READING
പ്രണയതീരം
General Fiction🙋hi evrybdy🙌, this is a lovely😍😍 book. I deliver this book 2 all love birds in the wattpad . tnx 4 reading my description