chapter 1

1.6K 101 25
                                    

ഏലതോട്ടത്തിലൂടെ ഒരു വലിയ കറുത്ത ജീപ്പ് ദൃതിയിൽ പാഞ്ഞു....... വണ്ടി ഓടിച്ചുകൊണ്ടിരിക്കുമ്പോഴും...
അവന്റെ മുഖത്ത് ആരെയും കൊല്ലാനുള്ള കോപം കാണാം....
ചുണ്ടിൽ സിഗരറ്റ് എരിയുന്നുണ്ട്...

ചുണ്ടിൽ സിഗരറ്റ് എരിയുന്നുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വണ്ടി വലിയ ശബ്ദത്തോടെ അവിടെ വന്നു നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


വണ്ടി വലിയ ശബ്ദത്തോടെ അവിടെ വന്നു നിന്നു....
അവൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി... സിഗരറ്റ് താഴേക്ക് തുപ്പികളഞ്ഞ് അവൻ അവിടെ നിക്കുന്നവരോടായ് അലറി

"ഡാ...... ആരടെ അമ്മേനെ കെട്ടിക്കാനാട നീയ്യൊക്കെ ഈ സ്ഥലത്ത് വന്ന് വാറ്റുന്നെ.... ഏഹ്ഹ്.....ഇത് നിന്റെയൊക്കെ തറവാട്ട് സ്വത്താണോടാ..... അതോ നിന്റെയൊക്കെ അപ്പന് സ്ത്രീധനം കിട്ടീതോ..?" ദേഷ്യം കത്തി നിക്കുവാ....

അവിടെ നിക്കുന്ന ആളുകളൊക്കെ ചെറുതായിട്ടൊന്ന് പേടിച്ചു... ചെറുതായിട്ടല്ല നന്നായി തന്നെ...
"എന്തടാ... നിന്റെയൊക്കെ നക്കെന്തേയ്.....

എന്ത് നോക്കി നിക്കുവാടാ പോയി അടിച്ചൊടിക്കട അവന്റെ കാല്..." കൂടെയുള്ള ഒരുത്തൻ പറഞ്ഞു...

"ഓഹോ... നല്ല രീതിക്ക് സംസാരിച്ചാൽ നീയൊന്നും കേൾക്കില്ല അല്ലെ.... ഏഹ്ഹ്??? " അവന്റെ ചുണ്ടിൽ ഒരു പുച്ഛം കാണാം... അപ്പോഴേക്കും ഒരുത്തൻ അവന് നേരെ വന്ന് അടിക്കാൻ കൈ ഓങ്ങി... അതിന് മുൻപേ അവന്റെ നിലത്തേക്ക് വീണു...

𝐌𝐈𝐍𝐄♡Where stories live. Discover now