chapter 25💋

1K 82 89
                                    

 
അങ്ങനെ ഞാൻ  Namjininte കാര്യത്തിൽ ഒരു തീരുമാനം ആക്കിയിട്ടുണ്ട്... 😌🥳🤩

Vote and comments.... 💞

     •☼────────••🖤••─────────☼•

അവൾ പോയ വഴിയേ നോക്കി ചിരിച്ചു ജിൻ...
എല്ലാവരും  കഴിക്കാൻ ഇരുന്ന നേരം, ജൂണി പലപ്പോഴുo  ജിന്നിനെ നോക്കി പക്ഷെ ആ മഹാൻ  ഒരു നോട്ടo കൊണ്ട് പോലും കനിഞ്ഞില്ല...
പിന്നെ അങ്ങോട്ട് നോക്കാൻ പോയില്ല...,
അന്നമ്മയും ജിയും ആഹാരമൊക്കെ എടുത്ത് കൊടുക്കുമ്പോൾ ജൂണി മാത്രം എന്തോ ഓർത്ത് കഴിക്കുവായിരുന്നു...

ഓപ്പോസിറ്റ് ജിന്നും ഹോബിയും  2 അപ്പച്ചന്മാരും  ഇരിപ്പുണ്ട്....
എല്ലാവരും കഴിക്കുന്നു, വർത്താനം പറയുന്നു ചിരിക്കുന്നു... പക്ഷെ, ജൂണിടെ മുഴുവൻ ശ്രദ്ധയും അറിയാതെ ആണെങ്കിലും ജിന്നിനെ മാത്രം തേടിയെത്തി...

 പക്ഷെ, ജൂണിടെ മുഴുവൻ ശ്രദ്ധയും അറിയാതെ ആണെങ്കിലും ജിന്നിനെ മാത്രം തേടിയെത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ടേസയോട്  സംസാരിക്കുന്ന തിരക്കിലാണ് പുള്ളി... അവളായിട്ട് ഒന്നുo മിണ്ടാൻ പോയില്ല......

അപ്പോഴാ ജൂണിടെ പ്ലേറ്റിലേക്ക് വേറെരു കൈ  നീണ്ടുവരുന്നത്, നോക്കുമ്പോ അവൾടെ പ്ലെറ്റിൽ നിന്നും ബാക്കിവെച്ച മുട്ട എടുത്ത് ജിൻ വായിലേക്കിടുന്നത്....എന്നിട്ട് അവൻ ഒന്നുo അറിയാത്ത പോലെ തല താഴ്ത്തിയിരുന്നാഹാരo കഴിക്കുന്നു...
എല്ലാം കണ്ട് കണ്ണ് മിഴിച്ചു നോക്കി ജൂണി...

എല്ലാം കണ്ട് കണ്ണ് മിഴിച്ചു നോക്കി ജൂണി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐌𝐈𝐍𝐄♡Where stories live. Discover now