chapter 6

505 73 40
                                    

Please Vote & Comments

➳──────💜───────➳

"ഹെലോ.... മ്മ് എന്തായി ...? "
"ആഹ് സ്റ്റീഫാ അവൻ ഒന്നും പറയുന്നില്ല ,
നീ വാ എന്നാലേ ശെരിയാവു.." ക്രിസ്റ്റി പറഞ്ഞു ,. (Remember jin's full Name)

ആഹ് , ഞാനങ്ങോട്ട് എത്തിയേക്കാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആഹ് , ഞാനങ്ങോട്ട് എത്തിയേക്കാം... "
ജിൻ കാൾ കട്ട് ചെയ്തു...!!
എന്നിട്ട് താഴേക്ക് ചെന്നു....
അപ്പോഴാ ഒരാള് ഷെൽഫിന്റെ അടുത്ത് നില്കുന്നത് കാണുന്നെ....
ജൂണി വൈറ്റ് പെപ്പെർ എടുക്കാൻ കഷ്ട്ടപെട്ടോണ്ടിരിക്കുവാ... ഉയരം ഇല്ലാത്തോണ്ടാ ഈ ബുദ്ധിമുട്ട്....

അവൻ നേരെ അങ്ങോട്ട് ചെന്നു എന്നിട്ട് അവളുടെ പുറകിൽ പോയി നിന്നു ...., അവളുടെ മുഴുവൻ ശ്രദ്ധയും ആ ബോക്സിലാ , അപ്പൊ അവൻ പതിയെ അവളുടെ പുറകിൽ നിന്നും അതെടുക്കാൻ സഹായിച്ചു... അവളുടെ കൈകൾക്കുമുകളിലൂടെ ..., അവന്റെ കൈ വിരലുകൾ തലോടുന്നുണ്ടായിരുന്നു......,,,
ജൂണിടെ മണം മൂക്കിൽ തുളച്ചു കേറുന്നുണ്ടായിരുന്നു. തുളസി കതിരിന്റെ മണം.... കാച്ചെണ്ണയുടെ മണം.
അവൾ അവന്റെ സാമിപ്യം മനസിലാക്കിയെന്നവണ്ണം , തിരിഞ്ഞു നോക്കി....... അവന്റെ കണ്ണുകൾ ഒരു നിമിഷം അവിളിലേക്ക് കോർത്തു ,

അവൻ ആ ബോക്സ്‌ അവളുടെ കയ്യിലേക്ക് നീട്ടി , അവൾ ഒന്നും ആലോചിച്ചില്ല അതും വാങ്ങി അവിടെന്ന്,നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ ആ ബോക്സ്‌ അവളുടെ കയ്യിലേക്ക് നീട്ടി , അവൾ ഒന്നും ആലോചിച്ചില്ല അതും വാങ്ങി അവിടെന്ന്,നടന്നു...

𝐌𝐈𝐍𝐄♡Where stories live. Discover now