chapter 27

539 65 72
                                    

കുറെ കാലത്തിന് ശേഷം വീണ്ടും ഞാൻ വന്ന് 👽

Vote itt cmnts രേഖപ്പെടുത്തു....

Love you guys..... 💗💗

ക്രിസ്ത്യൻ ചടങ്ങൊന്നും എനിക്കറിയില്ല... ☹️

So avoid mistake 🙂🙂

☼────────💜─────────☼

അല്ല നീയെവിടെ പോയതാ......? "
ജിയ അവളെ നോക്കി പറഞ്ഞു ....

ഞാൻ അത്..... " നിന്ന് പരുങ്ങാൻ തുടങ്ങിയപ്പോ അവൾക്ക്‌ കാര്യം പിടികിട്ടി...

ജിയ ചേച്ചി ടേസ്സ എവിടെ .."?

അവൾ പിള്ളേരുടെ കൂടെ ഫോട്ടോസ് എടുക്കുന്നു......നീ വാ കാട്ടിത്തരാം "

ജൂണിയെ വിളിച്ച് ബാൽക്കണിയിലേക്ക് പോയി.. താഴെ ചേടികൾക്കിടയിൽ നിന്നും ഫോട്ടോസ് എടുക്കുന്ന തിരക്കിലാ അവൾ.

" എന്തോ എനിക്ക് സന്തോഷിക്കാൻ പറ്റുന്നില്ല കൂടെ ഉണ്ടായിരുന്നതല്ലേ പെട്ടെന്ന് പോവാ പറയുമ്പോ ..." ജിയ കണ്ണ് തുടച്ചു

ചേച്ചി... പ്ലീസ് കരയല്ലേ..." ജൂണി അവളുടെ ഷോൾഡറിൽ തഴുകി.

ജിയെ.... " അവരുടെ ആന്റി അടുത്തേക്ക് വന്നു...
എല്ലാ കുടുംബത്തിലും കാണും കുറെ ഏഷണി പണ്ടാരങ്ങൾ..

മോളെ ..... ആന്റിടെ ഷുഗറിന്റെ മരുന്ന് കാണുന്നില്ല എവിടെയാ വെച്ചേക്കുന്നേ...? "

എന്തോ ഉഡായിപ്പും കൊണ്ടാ തള്ള വരുന്നേ..." ജിയ വിചാരിച്ചു.

ആന്റി.. അതാ സെക്കന്റ്‌ ഷെൽഫിൽ കാണും...."

ആണോ എന്നാ മോള് ചെന്ന് എടുത്തോണ്ട് വരാവോ... ആന്റിടെ കാലിന് വയ്യ... "

ഹ്മ്മ്... " അതും പറഞ്ഞ് ജിയ റൂമിലോട്ട് നടന്നു.

അല്ല... മോളേതാ...? "

ഞാൻ ടേസ്സേടെ ഫ്രണ്ട് ആണ് ആന്റി... "

ഓഹ്... പേരെന്നതാ...?''

ജൂണിക പ്രകാശൻ..... "

ഹിന്ദു ആണോ...? "

ആ ചോദ്യം അവൾക്ക്‌ ഇഷ്ടം ആയില്ല....

അതേ... "

മോള് ഒന്നും വിചാരിക്കണ്ടാട്ടോ ഞാൻ ചുമ്മാ ചോദിച്ചതാ...അല്ല ഇവടെ അടുത്തുള്ളതാ "

𝐌𝐈𝐍𝐄♡Where stories live. Discover now