chapter 29❤️‍🔥

852 72 82
                                    


Vote & cmnts.. 😚

•☼────────••🖤••─────────☼•

ജിൻ അവന്റെ ജിമ്മിൽ ആണ്...

ആകെ മൊത്തത്തിൽ വിയർത്തുകുളിച്ചാ നിൽപ്പ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആകെ മൊത്തത്തിൽ വിയർത്തുകുളിച്ചാ നിൽപ്പ്....

മതിയാക്കുന്നില്ലേ കുറെ നേരം ആയല്ലോ....? "
സൈമൺ അവനോട്‌ പറഞ്ഞതും ... ജിൻ അവനെ രൂക്ഷമായ് നോക്കി....

ആഹ്.... ഞാൻ പോവാണേ... നി പതുകെ ചെയ്താ മതി... "ജിന്നിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞതും ജിന്നിന്റെ നോട്ടം അത്ര പന്തിയല്ല എന്ന് മനസിലാക്കിയ അവൻ ഒന്ന് ഇളിച്ചു...

ഇവനിതാരോടുള്ള ദേഷ്യം ആണോ ഇങ്ങനെ തീർക്കുന്നെ... " സ്വയം പറഞ്ഞിട്ട് അവൻ പുറത്തേക്ക് നടന്നു

•☼────────••🖤••─────────☼•

സ്റ്റീഫാ... ടാ....... " ക്രിസ്റ്റി ജിന്നിനെ തട്ടി വിളിച്ചു...
രണ്ടാളും ഇപ്പൊ വണ്ടിയിലാണ്... Jk ടെ വീട്ടിലെ വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കാൻ കുടുംബത്തോടെ ഉണ്ട് എല്ലാരും...

എന്തോ നോക്കി ഇരിക്കുവാ... വരുന്നില്ലേ.... "
കാറിൽ നിന്നും ഇറങ്ങി കൊണ്ടവൻ പറഞ്ഞു.

പരിപാടിയൊക്കെ ഗംഭീരം ആയിരുന്നു... സത്യത്തിൽ എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ... തോന്നി അവന്., ആകെ മൊത്തത്തിൽ തലയെല്ലാം കൂടി പെരുത്ത് വരുന്നു....

അതിനിടക്ക് അമ്മച്ചിടെ വക ആളുകളെ പരിചയപ്പെടുത്തൽ , സുഖ വിവരനേഷണങ്ങൾ, എല്ലാത്തിനും നിന്ന് കൊടുത്തു... ഇടക്ക് ചില മുതുക് തള്ളകളുടെ വക...

" കെട്ടൊന്നും ആയില്ലായോ.. " അതോടെ സ്റ്റീഫൻ ദേഷ്യത്തോടെ അമ്മച്ചിയെ നോക്കും...

സത്യം പറയാലോ...,
തറയിൽ ഒരു കുഴി കുഴിച്ച് അതിലൂടെ അങ്ങ് ഈ നാട് വിട്ടാലോ എന്ന് വരെ ചിന്തിച്ചു....

𝐌𝐈𝐍𝐄♡Where stories live. Discover now