Chapter 15

514 68 87
                                    

ഹെലോ കൂട്ടുകാരെ ...
സുഖമാണോ...

ഇന്ന് ente birthday aanu😌പനി പിടിച്ചു പോയി.... എന്നാലും  ഇന്ന് ഞാൻ story idam ennu vachu..
Sope ന് വേണ്ടി കാത്തിരിക്കുന്നവർക്കായ്.... ദാ ഇന്ന് മുതൽ നമ്മുടെ ഹോബി single ആയിരിക്കില്ല 🙂.... Ready to mingle... 💔.

Vote & Comments.... 💗

               ┈✷◎۫۫✵┈┈❃۬◦┈❃۬◦۪۪┈┈❃۬◦┄
                                    🤍
                ┄┈❃۬◦┈┈❃۬◦❃۬◦۪۪┈┈✷◎۫۫✵┈

ചേച്ചി.... വേഗം വാ ഇപ്പൊ തന്നെ വൈകി... വായോ ... " കൃഷ്ണവേണി... അവളുടെ ചേച്ചിയെ  അമ്പലത്തിന് പുറത്ത് നിന്നും വിളിച്ചു....  അവൾ തൊഴാൻ പോയതാ.... പിന്നെ അവരുടെ അച്ഛൻ തന്നെയാണ് അവിടെത്തെ പൂജാരി....,
അമ്പലത്തിൽ നിന്നും എടുത്ത നെയ്പ്രസാദത്തിന്റെ പാത്രവും കയ്യിലുണ്ട്.

ആഹ് വരുന്നു.... വരുന്നു... " അഭിരാമി എന്നാ  ആമി അവളോട് പറഞ്ഞു...



അഭിരാമി അയ്യർ
24

ഈ സമയം നമ്മടെ ഹോബി അമ്പലത്തിനു അപ്പുറത്തായുള്ള ആലിന്റെ തറയിൽ നിൽക്കുന്നുണ്ട് .... ക്രിസ്റ്റിയെ കാത്തുനിക്കുവാ... ഫോണിൽ വിളിച്ചിട്ട് അവനെ കിട്ടുന്നില്ല....
സംഭവം അവരുടെ ജീപ്പിലെ ഇന്ധനം തീർന്നു പോയി .... അതാ അവന് വേണ്ടി കാത്തുനിൽക്കുന്നെ.....

കോപ്പൻ.... ഇതെവിടെ പോയി കിടക്കുന്നു....ഇവനിനി... പെട്രോൾ കുഴിച്ചെടുക്കാടുക്കാൻ പോയതാണോ... മാതാവേ.... ഹ്മ്മ്.. " സ്വയം പറഞ്ഞുകൊണ്ട് അവിടെ നിക്കുവാ...

അപ്പോഴാ ക്രിസ്റ്റി... വരുന്നത്  അവന്റെ ബൈക്കിൽ..... ഇതേ സമയം നമ്മുടെ, കൃഷ്ണവേണിയും  ആമിയും, റോഡ് മുറിച്ചു കിടക്കുവായിരുന്നു.... ചെറിയൊരു വ്യത്യാസത്തിൽ.... ക്രിസ്റ്റി ബ്രേക്ക്‌ ചവിട്ടിയതും.... മുൻപിൽ നിൽക്കുന്ന ആമി പേടിച്ച് താഴോട്ട് വീണു.....

ആഹ്ഹ് " അവൾ വീഴുന്നത് കണ്ട് ഹോബി അങ്ങോട്ടേക്ക് വേഗം വന്നു....
യ്യോ.... എവിടെ നോക്കിയാടാ.... My*@##  അത് മുഴുവനാക്കിയില്ല...' വേഗം വന്ന് അവളെ പിടിച്ച് എഴുനേൽപ്പിച്ചു.... അവളുടെ കയ്യിലെ പാത്രo താഴെ വീണു .... അവളുടെ കൈ ചെറുതായി മുറിഞ്ഞു....   ആമിയുടെ കണ്ണുകൾ നിറഞ്ഞു.... പക്ഷെ അവളെ അതിശയപ്പിച്ചത്.... ഹോബിയായിരുന്നു....

𝐌𝐈𝐍𝐄♡Where stories live. Discover now