chapter 5

529 70 25
                                    

Please ignore the mistake 🥺 vote and comments

༺ 🤍༻

ജിയ 2 വർഷത്തിന് ശേഷം, അവളുടെ സ്വന്തം വീട്ടിൽ കാലുകുത്തി.....

കൂടെ അവളുടെ ഭർത്താവും 3 വയസായ മോനും ഉണ്ടായിരുന്നു...

കൂടെ അവളുടെ ഭർത്താവും 3 വയസായ മോനും ഉണ്ടായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Credit goes to real owner )

Jiya Agustin
25
House wife aanu
3 vayasulla oru mon und

Jiya Agustin25 House wife aanu 3 vayasulla oru mon und

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Agustin George
29
Musician aan.

പുറത്ത് അന്നമ്മയും ജോൺസണും പിന്നെ ജിയയുടെ അച്ഛൻ ജോണിയും അമ്മച്ചി എലിസബത്തും ഉണ്ടായിരുന്നു...

അമ്മച്ചി.... " അവളോടി വന്ന് അവരെ കേട്ടിപിടിച്ചു..... ആഗസ്റ്റിൻ അവരുടെ കൊച്ചിനെയും എടുത്ത് അവരുടെ പുറകെയും.... ആഗസ്റ്റിൻ, ജിയയുടെ ഭർത്താവാണ്.......
ജിന്നും ഹോബിയും വണ്ടി പാർക്ക് ചെയ്തിട്ട് പതിയെ അങ്ങോട്ടേക്ക് വന്നു..

എന്റെ കൊച്ചിനെ നോക്കിയേ ആകെ ഷീണിച്ചുപോയി... വാ മോനെ അകത്തേക്ക് വാ..."എലിസബത്ത് അവരെ ഉള്ളിലേക്കു വിളിച്ചു.
"ഇവിടെ അമ്മച്ചി ടേസാ...? ഏഹ്....? "

"അവൾ മുറിയിൽ കാണും.... മോളെ നി പോയി കുളിച്ചിട്ട് വാ അപ്പോഴേക്കും ഫുഡ്‌ എടുത്തു വക്കാം..... അഗസ്റ്റി നീയും ചെല്ല് "
അവര് മുറിയിലോട്ട് പോയി..

ജിന്ന് റൂമിലോട്ട് പോയി..., ഉറങ്ങിയിട്ടില്ല നല്ല ക്ഷീണം ഉണ്ട്.....!!

𝐌𝐈𝐍𝐄♡Where stories live. Discover now