chapter 21

480 73 41
                                    

Ignore the mistake....

Vote & comments 😌💜

☼────────💜─────────☼

അവളെ കൊണ്ട് വിട്ട്  എല്ലാരും വീട്ടിലെത്തി.... അപ്പോഴും ജിന്നെന്തോ ആലോചിച്ചോണ്ടിരിക്കുവാ..  എന്തോ അവനെ അലട്ടുന്ന  പോലെ...
...

വാവേ  അപ്പച്ചൻ ചോദിച്ചാൽ ഞാൻ പള്ളീൽ പോയെന്ന് പറഞ്ഞേക്ക്....." ജിൻ ജിയയോടായി പറഞ്ഞു...

ആഹ് ഇച്ചായ....ഞാൻ പറഞ്ഞേക്കാം.... "
അതും പറഞ്ഞിട്ട് ജിയ മോനെയും എടുത്ത് അകത്തേക്ക് കയറി...കൂടെ ടേസയും ഉണ്ട്.

ആഹാ എത്തിയോ... രണ്ടാളും... ഞാൻ പറഞ്ഞത് കിട്ടിയോടി...? " എലിസബത്താണ്.

ഏയ് ഇല്ല അവിടെ ഒന്നും ഇല്ല....., "

വാങ്ങിച്ച സാധനങ്ങളൊക്കെ എടുത്ത് നോക്കികൊണ്ട് അവർ പറഞ്ഞു
എനിക്ക് തോന്നി... കാര്യമില്ല..!! അല്ല നിങ്ങൾ കഴിച്ചോ വല്ലോം...?"

ആഹ്... " രണ്ടാളും ഒരുമിച്ചാ പറഞ്ഞേ...

ടേസെ... എനിക്കൊന്ന് സംസാരിക്കണം, നീ ഫ്രഷ് ആയിട്ട് പടിപ്പുരയിലോട്ട് വാ... ഞാനവിടെ കാണും... "

എന്നാ ചേച്ചി ....? " സംശയത്തോടെ അവളെ നോക്കി...

അതൊക്കെ പറയാം... നീ വാ... " അവളുടെ ആക്കിയ പോലുള്ള വർത്താനം കേട്ടിട്ട് ടേസക്ക്  എന്തോ പന്തികേട് തോന്നി....

➳──────💜───────➳

എല്ലാം പറഞ്ഞ പോലെ.... ആളെ അറിയാലോ...ഒന്നും നോക്കണ്ട... പറ്റുമെങ്കിൽ കൊന്നേക്ക്.... " ജെയിംസ് അത് പറയുമ്പോൾ..... അയാളുടെ വാടക ഗുണ്ടകൾ അനുസരണയോടെ    കാതോർക്ക്  നിക്കുന്നുണ്ടായിരിന്നു.....

Fedric bai,...  you know what dad means....." ജസ്റ്റിൻ ഫെഡറിക്കിനോട് ചോദിച്ചു..
അയാളുടെ മുഖത്ത് ഒരു പുച്ഛം തെളിഞ്ഞു വന്നു... ഫോൺ സ്ക്രീൻ  ഫെലിക്സിന്റെയും ജിന്നിന്റെയും ഫോട്ടോ നോക്കി അയാൾ ... ആത്മാഗതം പറഞ്ഞു...

It's so cheap.. Tsk..'

Don't underestimate them... And he know how to defence... Also make it quickly....!" ജസ്റ്റിൻ അയാളോട് പറഞ്ഞു.....

ഫെഡറിക്കിന് ആജ്ഞപിക്കുന്നത്  ഇഷ്ട്ടമല്ല... അയാൾ ജസ്റ്റിയെ ശെരിക്കും ഒന്ന് നോക്കി.....
.
Tsk..." മനസ്സിൽ പറഞ്ഞു.., എന്നിട്ട്
അയാളും അവന്റെ കൂടെയുള്ള കുറെയെണ്ണങ്ങളും  അവരുടെ വണ്ടികളിൽ കയറി...

𝐌𝐈𝐍𝐄♡Where stories live. Discover now