Chapter 10

482 74 40
                                    

  
               

Hey  Guy's... പിന്നെ സ്റ്റോറി
ബോറാവുന്നുണ്ടേൽ പറയണേ.... വേണേൽ നമുക്ക് മാറ്റം കൊണ്ടുവരാം...
Ok pinne Vote & comments 🤩😌💜
              

വാ തുടങ്ങാം...

                  ┈✷◎۫۫✵┈┈❃۬
                                      🤍
                                       ❃۬◦۪۪┈┈✷◎۫۫✵┈

" ചേച്ചി അയാൾ ചീത്തയാ കണ്ടില്ലേ അടിയുണ്ടാക്കുന്നെ.... എനിക്കയാളെ
ഇഷ്ടല്ല....'' അപ്പുവാണ്, അവളൊന്നും മിണ്ടിയില്ല  , കണ്ണുകൾ നിറയുന്നു.... അവന്റെ വാക്കുകൾ കേട്ടപ്പോ...
അയാളുടെ ജീവിതം ഒരിക്കലും ഇങ്ങനെ ആവാനുള്ളതായിരുന്നില്ല.... ഉയരങ്ങളിൽ എത്തേണ്ടവൻ..., വിധി അയാളെ ചതിച്ചു.

പക്ഷെ അപ്പുവിനറിയില്ലലോ  സത്യo..... അവന്റെ   സാഹചര്യം ആണ് അവനെ ഇങ്ങനെ ആക്കിയത്.....  ആ പാവത്തിന് അതിൽ നിന്നും കര കയറാൻ അറിയാതെ പോയി.... സ്വയം ശിക്ഷിക്കാൻ തുടങ്ങിയതും അതുകൊണ്ടാവും.....

നടന്ന് വീടെത്തിയത് പോലും ഓർത്തില്ല....
അവിടെ അച്ഛൻ പത്രം വായിക്കുന്നു ....
അവളെ കണ്ടതും ഒന്ന് നോക്കി....,
"കുടയെടുക്കായിരുന്നു..ഇതിപ്പോ മുഴുവൻ നനഞ്ഞു.... മ്മ് പോയി തലത്തുവാർത്ത്... "
പ്രകാശൻ പറഞ്ഞു...
അവൾ മുഖത്ത് നോക്കിയില്ല.. അവളുടെ ചുവന്ന കണ്ണുകൾ കാണണ്ട എന്ന് കരുതി.
അകത്തുകയറി വാതിലിൽ  ചാരി നിന്നു...
കവിളിലൂടെ  നിർത്താതെ കണ്ണുനീർ ഒഴുകുന്നുണ്ട്......

കവിളിലൂടെ  നിർത്താതെ കണ്ണുനീർ ഒഴുകുന്നുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ബാത്‌റൂമിൽ പോയി കയ്യും മുഖവും കഴുകി.....

എവിടെയോ നിനക്ക് പിഴച്ചുപോയി... ജൂണി
നിന്റെ തീരുമാനം തെറ്റായിരുന്നു....
അയാളെ നീ സ്നേഹിക്കാൻ പാടില്ലായിരുന്നു .......'അവൾ ചിന്തിക്കാൻ തുടങ്ങി.
കാരണം സ്നേഹിക്കുവനെ വഴിയിൽ ഈ
സ്ഥിതിയിൽ ആരാണ് കാണാൻ ആഗ്രഹിക്കുക....? അവൾക്കറിയാം ഇതിൽ ജിൻ തെറ്റുകാരനല്ല... പക്ഷെ...,
അയാളുടെ ഈ രൂപം അവളെ പേടിപ്പെടുത്താൻ തുടങ്ങി....  സംഭവിക്കാൻ
പാടില്ലാത്ത എന്തോ സംഭവിക്കാൻ പോവുന്ന പോലെ..., അവളുടെ ചിന്തകൾ
അവളെ പ്രാന്തിയാക്കാൻ തുടങ്ങി.....

𝐌𝐈𝐍𝐄♡Where stories live. Discover now