Chapter 14

511 79 81
                                    


Ignore the mistake 🫂love you.....

Vote and comments

------------🖤------------

നീയെന്തിനാടി കരയുന്നെ.... ഏഹ്ഹ് നിന്റെ ആരേലും ചത്തോ.... " ജെയിംസ് അയാളുടെ കരഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യയോട് ചോദിച്ചു...
ഒന്നുമില്ലേലും എന്റെ കൊച്ചിന്റെ ചടങ്ങാ അവിടെ നടക്കുന്നെ.... ഞാനെങ്ങനെ കരയാതിരിക്കും?? പറ നിങ്ങൾ....  ഹ്മ്മ് ഈ മുടിഞ്ഞ കുടുംബപ്രശ്നം കാരണം എല്ലാർക്കും കരായാനേ  നേരമുള്ളൂ....., "

"എന്നാ ചെല്ലടി നിന്റെ മോളെ അനുഗ്രഹിച്ചിട്ട് വാ  ..... ഹ്മ്മ് എന്നെ അപമാനിച്ചിട്ടാ അവിളിവിടെന്ന് പോയെ അതിന് എന്താ വേണ്ടേ എന്ന് എനിക്കറിയാ... " അയാൾ അതും പറഞ്ഞ് ജസ്റ്റിന്റെ റൂമിലോട്ട് ചെന്നു.
അവൻ റെസ്റ്റ് എടുക്കുവാണ്. ഹോബിയും ക്രിസ്റ്റിയും പെരുമാറിയത് കൊണ്ട് പുള്ളിക്ക് എഴുന്നേറ്റ് നിക്കാനുള്ള  ആരോഗ്യമൊന്നുമില്ല....

ജസ്റ്റിനെ.... " അയാൾ വിളിച്ചപ്പോ അവൻ എഴുനേറ്റിരുന്നു...
നിനക്കറിയാലോ... എന്താ വേണ്ടേ എന്ന്...ഇനി അവൻ ഉണ്ടാവാൻ പാടില്ല.... നമ്മടെ പിള്ളേരോട് പറഞ്ഞേക്ക്.... "
"ആഹ് പപ്പാ, ഞാനവരോട് ഫെലിക്സിന്റെ കാര്യം, പറഞ്ഞേക്കാം, എത്രയും പെട്ടെന്ന് തീർക്കണം അവനെ ഹ്മ്മ് ....!!"

ആ കിളുന്ത് പയ്യനെ കൊല്ലാനിന്തിനാടാ... അവര്.... അതിന് ഞാൻ തന്നെ ധാരാളം... ഞാൻ പറഞ്ഞത്.., അവനെയാ... ജിൻ '.
അവനാ അവന്മാരുടെ....ധൈര്യo .ഹ്മ്മ്.... അതോണ്ട് പിള്ളേരോട് പറഞ്ഞേക്ക്.... ജീവനോടെ വച്ചേക്കരുതെന്ന്... "

"പപ്പാ.... അവനെ  അറിയാലോ പെട്ടെന്നൊന്നും അവനെ ഒതുക്കാൻ പറ്റത്തില്ല.... എനിക്ക് തോന്നുന്നത്.., ബാംഗ്ലൂരിൽ നിന്ന് നമ്മടെ ആൾക്കാരെ ഇറക്കിയാലോ.....എന്നാ... "

"എന്നാ അത് മതി... ഇവടെയുള്ളന്മാരെ കൊണ്ട് ഒന്നിനും കൊള്ളത്തില്ല...!!"
ആഹ് പപ്പാ ഞാൻ വേണ്ടത് ചെയ്തേക്കാം.. "

          
                                  ༺ 🌼༻

                                             ༺ 🌼༻

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐌𝐈𝐍𝐄♡Where stories live. Discover now