chapter 22

616 87 72
                                    

ഞാൻ വന്നു... 😉 തിരക്കായിരുന്നു... അതാണ്... അപ്പൊ കഥ മറന്നിട്ടില്ലെന്ന് വിശ്വാസിക്കുന്നു...

Vote thannude kannil chora illatha pole kanikkalle....  Pinne   2 vakk paranjitt poya mathi...

    •─────•💚•💜•💚•──────•

അറിയാതെ... അവളുടെ കണ്ണുകൾ വിടർന്നു... കാരണം ജിൻ അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു....

രാവിലെ നേരത്തെ ഇങ്ങനെ ഒരു കണി
അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.., സത്യത്തിൽ കാണാൻ ഒത്തിരി കാത്തിരുന്നതാണ്... പക്ഷെ കഴിഞ്ഞില്ല....,

ജിൻ അവളെ നോക്കി നിക്കുന്ന നേരത്താ ഒരു കാൾ വരുന്നത്... പെട്ടന്ന് അതെടുത്തു നോക്കി...
ഹോബിയാണ്..

എന്തടാ... " വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.

നിയിതെ എവിടെ പോയി....."

ഞാൻ പുറത്തേക്കിറങ്ങിയതാ ......"

ആഹ് നന്നായി........,ദേ അമ്മച്ചി ഇവടെ കാത്തിരിപ്പുണ്ട്  ."

ഞാൻ വന്നോളാം... പ്രശ്നമൊന്നും ഉണ്ടാക്കേല.. പോരെ.. "

ഹ്മ്മ്.... ഔ ..അമ്മാ!.. " നമ്മടെ ആദം ഹോബിടെ നെറ്റിയിലെ മുറിവിൽ പിടിച്ച് ഞെക്കിയതാണ്...  അവൻ കട്ടിലിലിരുന്ന് ഹോബിടെ  ദേഹത്തൊക്കെ തൊട്ടു നോക്കി പരിശോധനയാണ്...

എണീറ്റ്.. പോടാ.. " അവനെ പിടിച്ച് താഴെയിറക്കിവിട്ടു....എന്നിട്ട് ജിന്നിനോട് സംസാരിക്കാൻ വീണ്ടും  ഫോൺ കാതിൽ വച്ചു... അപ്പോഴേക്കും

"ഹലോ... ഹലോ... കട്ടാക്കി പന്നി....'' ഫോൺ  ഷെൽഫിൽ വച്ചിട്ട്  ടവൽ എടുത്തു.. അപ്പൊ അപ്പുറത്തു നിന്ന്  ആദം അവന്റെ കുഞ്ഞി നാവ് പുറത്തേക്കിട്ട് അവന് നേരെ കൊഞ്ഞനം കുത്തി...

കുട്ടിപിശാശ്  എന്റെ ശവം കണ്ടേ അടങ്ങു... " അതും പറഞ്ഞ് ..,  നേരെ നടന്ന് ബാത്‌റൂമിലേക്ക് ചെന്നു...

┈✷◎۫۫✵┈┈❃۬◦┈❃۬◦۪۪┈┈❃۬◦┄
                                      🤍
                ┄┈❃۬◦┈┈❃۬◦❃۬◦۪۪┈┈✷◎۫۫✵┈

കാൾ കട്ടാക്കി തിരിയാൻ നേരം അവൾ ആൽ മരം കടന്ന് പോയിരുന്നു ....

കൊച്ചെ... " അവൻ പതിയെ വിളിച്ചു...
ജൂണി അവനെ തിരിഞ്ഞ് നോക്കി...

𝐌𝐈𝐍𝐄♡Where stories live. Discover now