chapter 18

499 75 140
                                    

Ignore the Mistake
Vote& Comments 🤍

➳──────💜───────➳

അച്ഛാ... ഞാൻ പറഞ്ഞ കാര്യം എന്തായി വല്ലതും നടക്കുവോ...? " വരുണാണ്‌..... അവൻ പുനയിൽ മിലിറ്ററി ഓഫിസിർ ആണ് .... അച്ഛനോട് ജൂണിടെ കാര്യം ചോദിക്കുവാ അവൻ...

 അച്ഛനോട് ജൂണിടെ കാര്യം ചോദിക്കുവാ അവൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


വരുൺ സതീഷ്
28

ആഹ് മോനെ... ഞാൻ ചോദിക്കുന്നുണ്ട്.., പക്ഷെ അയാളില്ലേ എന്റെ അളിയൻ നീന്റെ അമ്മാവാൻ സമ്മതിക്കുന്നില്ല.... ഞാൻ എത്ര തവണയായി.... പറയുന്നു.. ആര് കേൾക്കാൻ...,അല്ല നിയെപ്പോഴാ വരുന്നേ...? " സതീശൻ പറഞ്ഞു.

അടുത്ത് തന്നെ കാണും.... പിന്നെ
എങ്ങനേലും.... ഈ ക്കെട്ട് നടത്തണം... അവളുടെ പഠിത്തം കഴിയുന്നത് വരെ കാത്തു നിക്കാനൊന്നും എനിക്ക് വയ്യ... അച്ഛൻ എന്ത് ചെയ്യും എന്നോന്നും എനിക്കറിയണ്ട.... അവളെ എനിക്ക് വേണം..." അത്രയും പറഞ്ഞിട്ട് അവൻ കാൾ കട്ട് ചെയ്തു..

അല്ലടാ... മോനെ... ഹെലോ...... ഓഹ് വച്ചു.... എന്റെ ദൈവമേ...ഇനി ന്താ ചെയ്യാ...".....

സതീശൻ വർമ്മ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സതീശൻ വർമ്മ

എന്ത് വില കൊടുത്തും മകന്റെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുന്നതാണ്....ആ അച്ഛന്റെ ശീലം!
പോരാത്തതിന് ഈ കല്യാണം കാരണം നല്ലത് അയാൾക്കാണ്....

𝐌𝐈𝐍𝐄♡Where stories live. Discover now