chapter 26💋

816 76 125
                                    


Vote cheyy.... Cmts id pillere🤩💜💜💜

❀❈❉❋❃❅°•○•°•☼────────••🌸•°❀

നീ ശ്രദ്ധിച്ചാ... സ്റ്റീഫന്റെ മാറ്റം...? " കാറോടിക്കിന്നതുടയിൽ ക്രിസ്റ്റി ഹോബിയോടായി പറഞ്ഞു

എന്ത് മാറ്റം...? " യാതൊരു പിടിയുമില്ല ക്രിസ്റ്റി ഈ പറയുന്നതിനെ പറ്റി ...

നിന്റെ തലയിൽ തേങ്ങയാണോടാ ...? "
മുഖം ചുളിച്ചു കൊണ്ടവൻ ദേഷ്യത്തിൽ ചോദിച്ചു.

ആവോ ഞാൻ നോക്കിയിട്ട് എനിക്ക് വലിയ മാറ്റമൊന്നും കണ്ടില്ല... "

ഹ്മ്മ് വെറുതെയല്ല ഈ കെഴങ്ങന് പെണ്ണ്
കിട്ടാത്തത്... " മനസ്സിൽ പറഞ്ഞതാ.

അല്ല.. നിയത് വിട്... എവിടാക്കാ ആദ്യം ചിറക്കലേക്കോ അതോ കളത്തിങ്കലോട്ടോ...? "

എവിടെയായലും വേണ്ടില്ല... "

ഈ വെടല കോടാലിയെ കൊണ്ട്.... " തല ചൊറിഞ്ഞു കൊണ്ടവൻ സിഗ്നനിൽ വണ്ടി നിർത്തി....

☼─────💚💜💚──────☼

ടേസടെ കല്യാണം വിളിയൊക്കെ ആയി പിന്നീടുള്ള ദിവസങ്ങൾ നല്ല തിരക്കാണ്...
കുടുംബത്തിലെ പ്രധാനപ്പെട്ടൊരു കാര്യം നടക്കാൻ പോവാണ്... അതിന്റെ സന്തോഷം ചെറുതൊന്നുമല്ല...

കാരണം ജാക്സൺന്റെ കല്യാണത്തിന് ശേഷം പിന്നീടൊരു പന്തൽ ആ വീട്ടിൽ പൊങ്ങിയിട്ടില്ല.... ഫെലിക്സിന്റെ വിവാഹo പെട്ടെന്ന് തീരുമാനിച്ചത് കൊണ്ടും
അത്ര ഗംഭീരമായില്ല എന്നതാണ് സത്യം.

ജിന്നും ഹോബിയും കല്യണകാര്യം കൊണ്ട് തന്നെ അത്യാവശ്യം നല്ല രീതിക്കിൽ ക്ഷീണിച്ചു..
എന്നാലും കുഞ്ഞി പെങ്ങളുടെ കെട്ട് മനോഹരമക്കാനുള്ള പണിയാ നടക്കുന്നെ...
വീട്ടിലെ പണിയും , വസ്ത്രം എടുക്കലും, ഒരുക്കങ്ങളും എല്ലാമായി നല്ല തിരക്കാ.

•☼────────••🖤••─────────☼•

മാളികക്കലെ വലിയ വീട്ടിൽ , കല്യാണ പന്തലൊരുങ്ങി കുടുംബക്കാരും വീട്ടുകാരുമായി വീട്ടിൽ ഇപ്പൊ തന്നെ ഒരു ജാഥക്കുള്ള ആൾക്കാരുണ്ട്...

ജിൻ മുറിയിൽ നിന്നതികം പുറത്തിറങ്ങാറേ ഇല്ല..
കുടുംബക്കാരെ അവന് കണ്ടൂടാ... അല്ലേൽ ഒന്ന് പറഞ്ഞ് രണ്ടിന് ചിലപ്പോ അവന്റെ കണ്ട്രോൾ പോവുന്ന രീതിയിലാണ് അവരുടെ വർത്താനം അതോണ്ട് ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന രീതിക്ക് അവൻ സ്വയം ഒഴിഞ്ഞ് നിൽക്കുന്നതാ.
അതാണ് അവർക്കും നല്ലത്...!!!!!

𝐌𝐈𝐍𝐄♡Where stories live. Discover now