18💫

363 54 5
                                    

ഹായ്.... നമ്മൾ കണ്ടിട്ട് ഒരുപാട് നാളായി അല്ലെ.... 🥲

നല്ല രീതിയിൽ വർക്ക്‌ പ്രഷർ ഉണ്ടാർന്നു...

ഒന്നിനും ടൈം കിട്ടുന്നില്ല അതാ ലേറ്റ് ആയത്....

അപ്പോ ചോദിക്കും സൺ‌ഡേ യോ? എൻ...

അത് പിന്നെ നമ്മൾക്കു ഉറങ്ങി മരിക്കാൻ ഉള്ള

ദിവസമായി ആണലോ kanapedaru☺️

പോരാത്തതിന് നല്ല മഴയും... ❄️ മൂടി പുതച് ഉറങ്ങിയാ പിന്നെ ചുറ്റും ഉള്ളത് ഒന്നും അറിയില്ല മക്കളെ ☺️☺️☺️🌚

അപ്പോ എല്ലാരോടും ഒരിക്കൽ കൂടി സോറി... ഇത്രക്ക്

ലേറ്റ് ആയതിനു.... കഴിഞ്ഞ എപ്പിസോഡ് ന്റെ ലാസ്റ്റ്

ഭാഗം ആഡ് ചെയുണ്ട്... ഒരു തുടരച്ചക്ക് വേണ്ടി....

എന്ന നമ്മക് സ്റ്റോറിലേക് പോകാം... കോമൺ 🤳🏻✍🏻

**************❄️❄️❄️❄️❄️❄️❄️❄️❄️❄️❄️************

റയാൻ : നീ പേടിക്കണ്ട... നിന്റെ അനുവാദം ഇല്ലാതെ... ഒരു ഭർത്താവിന്റെ അധികാരം ഞാൻ നിന്നിൽ എടുക്കില്ല...

എനിക്ക് ഞാൻ ആഗ്രഹിക്കാത്ത സമയത്തു keri വന്ന അതിഥി ആണ് നീ...

എനിക്ക് സമയം വേണം... അതിനർത്ഥം നിന്നെ ഞാൻ ഒരിക്കലും സ്നേഹിക്കില്ല എൻ അല്ല...

വേണി നീ എന്നെ സ്നേഹിക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല...

വേണി : അയോഹ്... നിങ്ങൾ അല്ലെ എന്റെ ജീവൻ രക്ഷിച്ചത്... ഇപ്പോ ഒരു ജീവിതവും തന്നു...

കല്യാണം ഉറപ്പിച്ചതിനു ശേഷം ആണ്... ഒരിഷ്ടo തോന്നിയത്... അല്ലാത്ത ഞാൻ ഒരു അവസരം നോക്കി പ്രേണയിച്ചത് അല്ല... അങ്ങനെ ഒരിക്കലും എനെയേം എന്റെ പ്രേണയതീം ചെറുതായി കാണരുത്...

റയാൻ : മ്.

വേണി : കൈ...

റയാൻ : എന്ത്.... 😬

വേണി : എന്റെ കൈ വേദനിക്കുന്നു...

റയാൻ അപ്പോൾ ആണ് അവൻ അവൾക് മേല്ലെ വട്ടം കിടന്നിട്ട ഈ ഡയലോഗ് മുഴുവനും പറഞ്ഞത്...

അവൻ വേഗം അടുത്ത് നിന്നും മാറി...

റയാൻ : നീ ena കിടന്നോ... 🙂

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now