19💫

216 38 6
                                    

Rex : appa  ദേ ഇതാ ഫോട്ടോ... പയ്യന്റെ

അപ്പൻ : അഹ് ആളു കൊള്ളാം നല്ലയെടാ... ( അങ്ങനെ ഇപ്പോ നിങ്ങൾ കാണണ്ട 🙈 )

Rex : അവളോട് പറഞ്ഞ... ഡേറ്റ് എടുക്കാൻ പോകുന്ന കാര്യം...

അപ്പൻ : ഇല്ല... അവളോട് ചോദിച്ചപ്പോ പയ്യന്റെ ഫോട്ടോ പോലും കാണണ്ട നിങ്ങൾ എല്ലാം തീരുമാനിച്ച മതി എൻ പറഞ്ഞു... 😊

Rex : അതെന്താ അപ്പ അവൾ അങ്ങനെ പറഞ്ഞെ...

അപ്പൻ : അവൾക് ബെസ്റ്റ് അല്ലെ അപ്പൻ കൊടുക്കറ് എൻ കൂടി അവൾ പറഞ്ഞപ്പോ...🥲

Rex : 🥰
: അല്ല പയ്യന്റെ പേര്...

അപ്പൻ : അത് റോയ് ഫിലിപ്പ്... അവനും ബിസ്സിനെസ്സ് ആണ്... ബാംഗ്ലൂർ ബേസ്ഡ് തന്നെ ആണ് അവനും...

അവന്റെ പേരെന്റ്സ് ആയിട്ട് സംസാരിച്ചു... അവര്ക് ജിയമോളെ ഇഷ്ട്ടായി...

Rex :  ah ... ena seri ... 


Timeskips 

--------------

Jiya de first day anu ... officeil 

celin(oru staff an ) :  athe thanne sir vilikund ... 

Jiya : okay mam ...


സെലിൻ : താൻ ആദ്യമായിട്ട് ആണോ ജോലിക് നോക്കുന്നത് ?

ജിയാ : അതെ ...

അങ്ങനെ അവർ നടന് ക്യാബിനിൽ എത്തി ...

സെലിൻ : ചെല്ല് ,

ജിയ ഒരു ചിരി അവര്ക് സമ്മാനിച്ച് ശേഷം , അവൾ ക്യാബിനിൽ കയറി ...

ടൈംസ്‌കിപ്സ് ----

ശിവ (MV) : എന്നോട് എന്താ അവളെ വിളിക്കാൻ പോകാൻ പറയാതെ ... എത്ര നേരം ആയി ഞാൻ ഇവർട മുന്നിൽ കൂടെ വെറുതെ നടക്കുന്നു...

അപ്പൻ : എന്താടാ മോനെ പതിവില്ലാതെ ഇങ്ങനെ ഒരു നടത്തം ?

ശിവ : ഏയ് ഞാൻ ചുമ്മാ ...

അപ്പൻ : എടാ മോനെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ,

ശിവ : എന്താ അപ്പ ?

അപ്പൻ : നിന്നെ വെപ്രാളം കണ്ടാൽ അറിയാം എല്ലാം എനിക്ക് ...

ശിവ : അപ്പൻ എന്താ അങ്ങനെ പറഞ്ഞെ ? 🤔

You've reached the end of published parts.

⏰ Last updated: Oct 21 ⏰

Add this story to your Library to get notified about new parts!

💫🆂︎🅴︎🅲︎🅾︎🅽︎🅳︎💥 🅲︎🅷︎🅰︎🅽︎🅲︎🅴︎💫Where stories live. Discover now