" ഞാൻ ഇറങ്ങാ.... ഇന്നത്തേക്ക് ഇതുമതിയെല്ലോ "?
അവൾ ഉമ്മറപ്പാടിയിൽ വെച്ചിരുന്ന ബാഗ് കൈയിൽ എടുത്തു....
: ആ കുട കൂടി എടുത്തോളൂ നല്ല ചൂടാണ് പുറത്തൊക്കെ
" ആ.... അച്ഛാ തിരിച്ചു വരുമ്പോൾ എന്തേലും വാങ്ങാൻ ഉണ്ടോ?? "
: പ്രതേകിച്ചു ഒന്നുമില്ല മോൾ പോയിട്ട് വാ അച്ഛനും ഇറങ്ങാ....
അവൾ ഒരു പുഞ്ചിരി അച്ഛന് സമ്മാനിച്ചു.... ആ കുഞ്ഞി ഗേറ്റ് തുറന്ന് പുറത്തേക്ക് നടന്നു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഇത് വൈദ്ദേഹി, ആൾ സിറ്റിയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയ്യുന്നു... അച്ഛൻ മാത്രം ആണ് ഉള്ളത്, ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുന്നവർ... ഇല്ലായിമ്മയിൽ തളരാതെ നിൽക്കുന്നവർ... അച്ഛൻ ഇടക്ക് ഇടക്ക് പണിക്ക് പോകാറുണ്ട്, അവിടെ വലിയ കട്ടി പണി ഇല്ലാത്തതുകൊണ്ട് അതിനെ അവൾ എതിർത്തിരുന്നില്ല...
എന്നത്തേയും പോലെ ഇന്നും താൻ ലേറ്റ് ആക്കും എന്ന് കരുതി അവൾ സ്പീഡിൽ നടന്നു, ബസ്സിൽ കേറി സ്റ്റോപ്പിൽ ഇറങ്ങി......റോഡ് ശ്രദ്ധിക്കാതെ തന്നെ ക്രോസ്സ് ചെയ്യ്തപ്പോഴാണ് മുന്നിൽ ഒരു ബൈക്ക് sudden break ഇട്ട് നിർത്തിയത് തെറ്റ് തന്റെ ഭാഗത്ത് ആയതുകൊണ്ട് മുഖം ഉയർത്തി മുന്നിൽ ഉള്ള ആളെ നോക്കാൻ ഒരു മടി തോന്നിയെങ്കിലും നോക്കാതെ വഴിയില്ല കാരണം അപ്പോഴേക്കും കുറച്ചുപേർ അരികിലേക്ക് വന്നിരുന്നു....
YOU ARE READING
ѕтσяιєѕ σf ναяισυѕ ℓуf 👣
Fanfictionമനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ......
