: sir ക്ലോസിങ് ടൈം ആയി , എനിക്ക് വീട്ടിൽ പോകണമായിരുന്നു
: ഓ..... സോറി താൻ എനിക്ക് ഒരു ബോട്ടിൽ തരാൻ പറ്റുമോ?!
: ok.... ഇപ്പോ എടുക്കാം വെയിറ്റ് ചെയ്യ്
അൽപ്പനേരം കഴിഞ്ഞതും ഒരു ബോട്ടിലുമായി വെയ്റ്റെർ വന്നു അവൻ അതും വാങ്ങി അവിടെ നിന്നു ഇറങ്ങി....മഴ ചെറുതായി ചാറി തുടങ്ങി ഇത് ഇവിടെ പതിവുള്ള കാര്യമാണ്
പുറത്ത് ചാരി വെച്ചിരുന്ന കുട അവൻ കൈയിൽ എടുത്ത് വിടർത്തി അവൻ കാറിന്റെ അടുത്തേക്ക് പോയി ബോട്ടിൽ സേഫ് ആക്കി വെച്ചു വണ്ടി എടുക്കാൻ ആയി പോയതും ബാറിന്റെ മുന്നിലായി ഒരു ബോക്സ് കണ്ടു, ഒട്ടും താമസിയാതെ അവൻ ആ ബോക്സിനു അരികിലേക്ക് മുട്ട് കുത്തി ഇരിന്നു...
: സർ..... അത് ഓപ്പൺ അക്കണ്ട
: അത് എന്താടോ??
: ഇത് കുറേ നാൾ ആയിട്ട് ഇവിടെ ഉണ്ട് ഞാൻ ഇന്നലെ അത് സൈഡിൽ വെച്ചതാ ഇപ്പോ എങ്ങനെ മുന്നിൽ വന്നുയെന്ന് അറിയില്ല
: ഇതിൽ എന്താടോ അതിനു??
: അറിയില്ല... നോക്കിയില്ല
: മം......
അവൻ അയാളെ ഒന്ന് നോക്കി അത് ഓപ്പൺ ആക്കി ;
¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.
: ഇതൊരു cat അല്ലേ???
: ഇത്രയും നാൾ ഇതിനെ ഈ ബോക്സിൽ, തനിക് ഇതൊന്നു തുറന്നു നോക്കി കൂടായിരുന്നോ... പാവം നന്നായി ഷീണിച്ചു..
അവൻ അതിനെ കൈയിൽ എടുത്തു മുന്നോട്ട് നടന്നു. അവിടെ നിന്ന് രണ്ട് വളവ് കഴിഞ്ഞതും അവന്റെ വീട് എത്തി അവൻ ഒരുകൈയിൽ ബോട്ടിലും മറു കൈയിൽ പൂച്ചനെയും എടുത്തു... ഷീണം കൊണ്ട് ആഹ് പൂച്ച ഉറങ്ങിയിരുന്നു. അവൻ ഡോർ തുറന്ന് അകത്തേക്ക് കേറി പൂച്ച കുട്ടിനെ അടുത്ത സോഫയിലേക്ക് കിടത്തി , തണുപ്പ് കാരണം വിറക്കുന്നത് കണ്ടതും അവൻ ഒരു പുതപ്പ് എടുത്ത് കവർ ചെയ്തു...