: ഇനിയും മതിയായില്ലേ നിനക്ക് ഈ വട്ടുപിടിച്ചതിനെ കൊണ്ട് നടന്നു..നാണക്കെട്ട് മനുഷ്യൻ ഒരു വിധമായി എനിക്ക് ഇനി വയ്യ ഇനി നിനക്ക് തീരുമാനിക്കാം അവൻ വേണോ അതോ ഞാൻ വേണോയെന്ന്
തിരിച്ചൊരു മറുപടി പറയാതെ ആ സ്ത്രീ റൂം വീട്ടിറങ്ങി അടുത്തുള്ള റൂമിലേക്ക് പോയി....
അകത്തു നിന്ന് എന്തൊക്കെയോ കേൾക്കാം അവർ ഡോറിൽ മെല്ലേ തട്ടിയതും അതു തുറന്നു വന്നു...
മുന്നിൽ ഒരു ചിരിയോടെ തന്നെ നോക്കി നിലത്തു ഇരിക്കുന്നവന്റെ അടുത്തേക്ക് ചെന്നു....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നിത ☺️( credit goes to owner🥰)
ഞാൻ അടുത്തേക്ക് വന്നതും അവൻ കളി നിർത്തി എന്റെ മുഖത്തേക്ക് നോക്കി....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
: അമ്മ.....
അവൻ ഇരുകൈകളും നീട്ടി അമ്മനെ കെട്ടിപിടിച്ചു, ആ നിമിഷം അവരുടെ കൈകൾ അവന്റെ തലമുടിഴകളിൽ തലോടി....
YOU ARE READING
ѕтσяιєѕ σf ναяισυѕ ℓуf 👣
Fanfictionമനസ്സിലേക്ക് ഓടി എത്തുന്ന ചില കഥകളും അതിലേ ജീവിതങ്ങളും ......
