𝐑𝐇𝐘𝐓𝐇𝐌 𝐎𝐅 𝐇𝐄𝐀𝐑𝐓'𝐒💌🦋

216 47 8
                                        

കൂട്ടുകാരും ഒത്തു വക മരച്ചോട്ടിൽ ഇരുന്നപ്പോഴാണ് കാതുകളിലേക്ക് ആ സംഗീതം വന്നെത്തിയത്!

: ഇത് എന്താ ഡാ ഒരു സോങ് ഒക്കെ കേൾക്കുന്നേ?

: അതോ മ്യൂസിക് ഗ്രൂപ്പിലേക്ക് ഇന്ന് selection ഉണ്ടെന്ന അറിഞ്ഞേ അതിന്റെ ആകും!

: എന്നാൽ വാ നമുക്ക് അങ്ങോട്ട് ഒന്ന് പോയി നോക്കാം!

കൂട്ടത്തിലെ തന്റെ ചങ്ക് ആയ മഹി താൻ ആഗ്രഹിച്ചത് തന്നെ പറഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നി, അവർക്ക് ഒപ്പം തന്നെ അവിടേക്ക് അവനും നടന്നു!

എന്നാൽ അവർ അവിടെ എത്തും മുന്നേ തന്നെ അവർ കേട്ടു കൊണ്ടിരുന്ന സംഗീതം നിലച്ചു!

" Oh.... Shit😖 "

മനസ്സിലാണ് പറഞ്ഞതെന്ന് കരുതിയെങ്കിലും അത് ഒപ്പം നിന്നവർ നല്ല വ്യക്തമായി കേട്ടു എന്ന് മനസ്സിലായത് അവരുടെ എക്സ്പ്രഷനിൽ നിന്നാണ്!

" എന്താ..... ഡാ.....??? "

മഹി (jin )  : അല്ല മോൻ എന്തിനാ ഇപ്പോ അങ്ങനെ പറഞ്ഞത്?

" എന്തു പറഞ്ഞെന്നു? "

പ്രണവ് (rm ) : നീ പറഞ്ഞത് ഞങ്ങൾ 3 ആളും നല്ല വ്യക്തമായി കേട്ടു അതുകൊണ്ട് തന്നെയാ ചോദിച്ചത്!

" നിങ്ങൾ വരുന്നെങ്കിൽ വാ, ഞാൻ ക്ലാസ്സിലേക്ക് പോകുവാ "

അൽപ്പം മുഷിച്ചലോടെ അവൻ അതും പറഞ്ഞു അവിടെ നിന്നും പോയി ;

വിഹാൻ ( jhope)    : നമ്മളെ പോലെ ഇനി അവനും വായിനോക്കാൻ വന്നതാണോ??

മഹി           : ഹ്മ്മ്..... അതിന് അവൻ രണ്ടാമത് ഒന്ന് ജനിക്കണം🤧

പ്രണവ്     : അത് മഹി പറഞ്ഞത് നേരാണ്, അവൻ ചിലപ്പോ ആ സോങ് ബാക്കി കേൾക്കാനുള്ള കൊതി കൊണ്ട് വന്നതാകും!

മഹി         : ഹ്മ്മ്..... ആകും, ഇനി നമ്മളായിട്ട് എന്തിനാ ഇവിടെ നിൽക്കുന്നത് നെക്സ്റ്റ് hour 2nd ലാംഗ്വേജ് ആണ്😌

വിഹാൻ  : ഓ.... എന്താ അവന്റെ ഒരു ശുഷ്‌കാന്തി 🤣

മഹി        : പോടാ...... 😏

പ്രണവ്  : ഇങ്ങനെയാണ് ശുഷ്‌കാന്തിയെങ്കിൽ മിസ്സ്‌ ഇവന്റെ മുഖം പിടിച്ച് ഭിത്തിയിൽ ഉരക്കും

ѕтσяιєѕ σf ναяισυѕ ℓуf 👣Où les histoires vivent. Découvrez maintenant